കോളേജ് വിദ്യാർത്ഥിനിയെ പുലി കടിച്ചു കൊ ന്നു
കോളേജ് വിദ്യാർത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. മൈസൂരുവിലെ ടി നർസിപൂർ താലൂക്കിലെ കബെഹുണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയായ മേഘ്ന ആണ് മ രിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
കാരണമറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാർ… ഞെട്ടിക്കുന്ന സംഭവം
ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം.മേഘ്ന വീട്ടിൽ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്ര മണം. പെൺകുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.
കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് ര ക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ മേഘ്നയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 വയസുകാരായ ഈ കുട്ടികൾ ചെയ്തത് എന്തെന്ന് കണ്ടോ… കൈയ്യടിച്ച് സോഷ്യൽ ലോകം
നർസിപൂർ സർക്കാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് മേഘ്ന. മ രിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് കർണാടക സർക്കാർ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
വീട്ടിലെ ഒരാൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. ന രഭോജി പുലിയെ കണ്ടെത്താൻ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. ന രഭോജി പുലിയെ വെ ടിവെച്ചു കൊ ല്ലാൻ കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തിൽ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്ര മണത്തിൽ മനുഷ്യൻ കൊ ല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാൾ പുലിയുടെ ആക്ര മണത്തിൽ മ രിച്ചിരുന്നു.
നടുങ്ങി കേരളക്കര..!!! പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്