പത്തനംതിട്ടയെ ഞെട്ടിച്ച സംഭവം, 9 മാസമായ പൂർണഗ ർഭിണിയോട് ഭർത്താവ് ചെയ്തത് കണ്ടോ?
യുവതിയും ഗ ർഭസ്ഥ ശിശുവും മ രിച്ച കേ സിൽ ഭർത്താവിനെ പോ ലീസ് അറ സ്റ്റ് ചെയ്തു. ആറൻമുള കുഴിക്കാല കുറുന്താർ ഹൗസ് സെറ്റ് കോളനിയിൽ അനിത എന്ന ഇരുപത്തിയൊമ്പതുകാരിയുടെ മര ണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് അറ സ്റ്റ് ചെയ്തത്.
മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അച്ഛനും സഹോദരങ്ങളും… വിറങ്ങലിച്ച് പോലീസ്
മല്ലപുഴശ്ശേരി കുറുന്താർ ജ്യോതി നിവാസിൽ ജ്യോതിഷ് എന്ന മുപ്പത്തിയൊന്നുകാരനാണ് അറ സ്റ്റിൽ ആയത്. സ്ത്രീധ ന പീ ഡന വകുപ്പുകൾ പ്രകാരവും ജു വനൈൽ ജ സ്റ്റിസ് നി യമപ്രകാരവും ആണ് അറ സ്റ്റ്.
മൂന്ന് വർഷം മുൻപ് ആണ് ഇയാൾ അനിതയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിൽക്കുകയും ഭാര്യക്കും കുട്ടിക്കും ചെലവിനു കൊടുക്കാതെ യുവതിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം – തുറന്നടിച്ച് ഗോപി സുന്ദർ
ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്ന് തന്നെ ഭാര്യ വീണ്ടും ഗ ർഭിണിയായ വിവരം ബന്ധുക്കളിൽ നിന്നും മറച്ചു വെച്ചു. മതിയായ ചികിൽസയും പരിചരണവും നൽകാതെ വന്നത് ഗ ർഭസ്ഥ ശിശു മ രിക്കുന്നതിനു ഇടയാക്കി. മരിച്ച ശിശുവിനെ നീക്കം ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തു നൽകിയിട്ടും അവിടെ കൊണ്ടു പോകാതെ രണ്ട് മാസത്തോളം വയറ്റിൽ കിടക്കുന്നതിന് ഇടയാക്കി.
ഇതുമൂലം ശരീരമാസകലം ഉണ്ടായ അ ണുബാധ മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനിത ജൂൺ 28ന് മ രിക്കുകയായിരുന്നു.
സങ്കടം ഉള്ളിലൊതുക്കി പ്രതികരിച്ച് നടി മീന രംഗത്ത്.
ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്നും മുങ്ങിയ പ്ര തി ഭാര്യയുടെ ചികിത്സക്കായി പലരുടെ അടുക്കൽ നിന്നും പണം വാങ്ങി. എന്നാലിത് ചികിത്സക്കായി ചിലവഴിക്കാതിരുന്നു. തുടർന്നാണ് യുവതിയുടെ പരാതി പ്രകാരം കേ സ് രജിസ്റ്റർ ചെയ്ത് അറ സ്റ്റ് ചെയ്തത്.
പ്ര തിയെ പത്തനംതിട്ട ഒന്നാം കോ ടതിയിൽ ഹാ ജരാക്കി റി മാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ പോ ലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം പത്തനംതിട്ട ഡി വൈ എസ് പി. കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറൻമുള ഇ ൻസ്പെക്ടർ സി കെ മനോജ്, എസ് ഐമാരായ അനിരുദ്ധൻ, ഹരീന്ദ്രൻ , സീനിയർ സി പി ഒ സുജ അൽഫോൺസ്, സി പി ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വമ്പൻ ട്വിസ്റ്റ്! ഒടുവിൽ സത്യം പുറത്ത്, നടുക്കുന്ന റിപ്പോർട്ട്