
‘തന്റെ ഭര്ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്
ഇന്നലെ അ ന്തരിച്ച പ്രിയനടി കെപിഎസി ലളിതക്കു ആ ദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാളിക്കര. ഇതോടപ്പം നിരവധി വീഡിയോ കുറിപ്പുകളും ഓർമകളും വൈറൽ ആകുന്നുണ്ട്. വളരെ വിശാലമനസിനു ഉടമയായിരുന്നു ലളിത.
ചെങ്ങന്നൂർ അമ്പലത്തിൽ ഭജനമിരുന്ന് കിട്ടിയവൾ.. മഹേശ്വരി കെപിഎസി ലളിതയായ കഥ
ഭർത്താവിന്റെ പ്രണയത്തെ കുറിച്ച് ലളിത മനസ് തുറന്നിട്ടുണ്ട്. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നതു. തന്റെ ഭർത്താവ് ഭരതന്റേയും ശ്രീവിദ്യയുടേയും അസാധാരണ പ്രണയം. ആ വിഖ്യാത പ്രണയത്തിന് ഭരതന് വേണ്ട സഹായങ്ങൾ ചെയ്ത കെപിഎസി ലളിത.
പിന്നീട് ഈ കഥയിൽ ട്വിസ്റ്റു വന്നു. ശ്രീവിദ്യ അകന്നു പോയി. അവർ ഒന്നാവുകയും ചെയ്തു. ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു.
വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല
സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചു കൊടുത്തിരുന്നത്.
ഈ ഹംസക്കഥ തുറന്നു പറയുന്നതിൽ ലളിതയ്ക്കും മടിയുണ്ടായിരുന്നില്ല. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകർഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു.
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു
ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ‘ശ്രീവിദ്യ ഏറ്റവും കൂടുതൽ പ്രണയിച്ചിട്ടുണ്ടാകുക ഭരതനെയാണ്’ എന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ പോൾ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുള്ളത്.
ശ്രീവിദ്യയും തന്റെ ഭർത്താവ് ഭരതനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കെപിഎസി ലളിതയും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാൻ. ഭരതൻ ശ്രീവിദ്യയെ ഫോണിൽ വിളിച്ചിരുന്നത് എന്റെ വീട്ടിൽ നിന്നാണ്’- ലളിത പറഞ്ഞു.
മഞ്ജു കുട്ടി വേഷമിട്ട് കോലത്തിൽ നടക്കുന്നുവെന്ന്
പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മിൽ അകന്നു. ഇരുവർക്കുമിടയിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഒടുവിൽ ശ്രീവിദ്യയുമായുള്ള പ്രണയത്തിനു ഹംസമായി നിന്ന ലളിതയെ ഭരതൻ തന്റെ ജീവിതസഖിയാക്കി.
വിവാഹശേഷവും ശ്രീവിദ്യയെ ഭരതൻ പ്രണയിച്ചിരുന്നതായി ലളിത വെളിപ്പെടുത്തിയിരുന്നു. ‘വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ. മോനെ, സിദ്ധാർത്ഥിനെ അവർ വളർത്താമെന്ന് പറഞ്ഞിരുന്നു.
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു
അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്നമില്ല. പൊസ്സസീവ്നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയിൽ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവർ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു.
നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്’- ലളിത ഇങ്ങനെയായിരുന്നു വെളിപ്പെടുത്തിയത്.
സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് കെപിഎസി ലളിത തന്നെ എഴുതിയിട്ടുണ്ട്.
‘അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം’. എന്നാൽ ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം അധികകാലം നീണ്ടുനിന്നില്ല. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഭരതനും ശ്രീവിദ്യയും പിണങ്ങി. അവർ വേർ പിരിഞ്ഞു.
ഭരതനും ലളിതയും തമ്മിൽ മുൻപേ മുതൽ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സൗഹൃദത്തെ പ്രണയമായി പലരും തെറ്റിദ്ധരിച്ചു. ഒടുവിൽ ‘രതിനിർവേദം’ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ അന്വേഷിച്ച് ഭരതൻ എത്തി.
13 കാരി പ്രസവിച്ചു; അച്ഛനായി എത്തിയത് 10 വയസുകാരനും; അ മ്പരന്ന് നാട്ടുകാർ.
‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു ഭരതൻ ലളിതയോട് പറഞ്ഞ പ്രണയത്തിന്റെ ആദ്യവാചകം. ലളിത സമ്മതം ചൊല്ലി. ഭരതന്റെ വീട്ടുകാർക്ക് എന്നാൽ ഈ ബന്ധത്തോട് യോജിപ്പില്ലായിരുന്നു. അങ്ങനെ വിവാഹം നീട്ടിവച്ചു.
1978 മെയ് 21ന് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ വിളിപ്പിച്ചു. ഭരതൻ, പത്മരാജൻ എന്നിവരുടെ കൂടിയാലോചനയിൽ വിവാഹ തീരുമാനം എടുത്തു. പിറ്റേന്നു തന്നെ വിവാഹം നടത്താനായിരുന്നു തീരുമാനം.
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ