
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം
തമ്പാനൂർ സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊ ലപാതകത്തിൽ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷാണ് അറസ്റ്റിലായത്. നെടുമങ്ങാട് പൊ ലീസ് സ്റ്റേ ഷനിലെ റൗ ഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പൊ ലീസ് പ്ര തിയെ പി ടികൂടിയത്. ഹോട്ടലിൽ മുറിയെടുക്കാനെത്തിയപ്പോഴുള്ള ത ർക്കമാണ് കൊ ലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കൊ ലപാതകത്തിന് ശേഷം ആ യുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അ റസ്റ്റ് ചെയ്തത്. കൊ ലക്ക് ഉപയോഗിച്ച ആയു ധവും ലഭിച്ചു. നേരത്തെയും പല കേ സുകളിൽ പ്ര തിയായ ഇയാളെ പൊ ലീസ് ചോദ്യം ചെയ്ത് വരികയാണ്.
KPAC ലളിതയുടെ അവസാന വീഡിയോ പുറത്ത്.. കണ്ണുനിറഞ്ഞുപോയി.. വിശ്വസിക്കാനായില്ല! ഈ രണ്ടുപേര്‍ ഇനിയില്ല
ഒരാഴ്ച്ച മുൻപ് അജീഷ് ഹോട്ടലിൽ മുറിയെടുക്കാനെത്തിയപ്പോൾ റിസപ്ഷനിസ്റ്റ് അയ്യപ്പനുമായിമായി വാക്കു ത ർക്കമുണ്ടാവുകയായിരുന്നു. അയപ്പൻ അജീഷിനെ തെ റിവിളിച്ചതായും ഈ വൈരാ ഗ്യമാണ് കൊ ലയിലേക്ക് ക ലാശിച്ചതെന്നുമാണ് അജീഷ് പറയുന്നത്.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍
നേരത്തെയും പല കേ സുകളിൽ പ്ര തിയാണ് ഇയാൾ. ഭാര്യയുടെ കാ മുകനെ കു ത്തി പ രിക്കേല്പിച്ചതിന് ഇയാൾക്കെതിരെ കേ സ് ഉണ്ട്. തലസ്ഥാന നഗരത്തെ നടുക്കുന്ന അ രുകൊ ലയാണ് ഇത്. പട്ടാപ്പകൽ ഒരാൾ ആയു ധവുമായി എത്തുകയും തുടർച്ചയായി വെ ട്ടി മ രിച്ചു എന്നുറപ്പാക്കി മടങ്ങുകയുമാണ് ചെയ്യുന്നത്. അമ്പലംമുക്കിൽ മോ ഷണ ശ്രമത്തിനിടെ യുവതിയെ കൊ ലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് ഈ സംഭവം.
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ
തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്ര മി വെ ട്ടിക്കൊ ലപ്പെടുത്തുകയായയിരുന്നു. നാഗർകോവിൽ സ്വദേശിയായ അയ്യപ്പനാണ് കൊ ല്ലപ്പെട്ടത്. ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ.
ഈ സമയം ബൈക്കിലെത്തിയ ആൾ ഹോട്ടലിലേക്ക് വെ ട്ടുകത്തിയമായി കടന്നു വരികയായിരുന്നു. ഈ സമയം റിസപ്ഷനിൽ ഇരുന്ന അയ്യപ്പന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് കൊ ലപാതകം നടന്നു. കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെ ട്ടി കൊ ലപ്പെടുത്തുകയായിരുന്നു.
19കാരിക്കെതിരെ കേ സ് എടുത്ത് പോ ലീ സ്…. സംഭവംഅറിഞ്ഞ് ന ടുക്കത്തിൽ നാട്ടുകാരും ബന്ധുക്കളും
ഹോട്ടൽ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പൻ. മൂന്ന് വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പൻ ലോക്ഡൗണിന് ശേഷം കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
സംഭവം എന്തെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…. ഞെ ട്ടൽ മാറാതെ ഭർത്താവ്