
വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല
കൊടുങ്ങലൂരിൽ ചന്ദ്രപ്പുര ഉഴുവത്തുകടവിൽ ദമ്പതികളെയും രണ്ടു പെൺമക്കളെയും വി ഷവാതകം ശ്വസിച്ചു മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമ്പത്തിക പ്രതിസന്ധിക്കു കാരണം റിയൽ സ്റ്റേറ്റിലിലെ ബാധ്യതയെന്നു നിഗമനം.
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു
പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്റ് എൻജിനീയർ കാടാംപറമ്പത്ത് പരേതനായ ഉബൈദുല്ലയുടെ മകൻ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോൻ–41), ഭാര്യ അബീറ (34), ഇവരുടെ മക്കളായ അസ്റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം കിടപ്പു മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയാണു മര ണം സംഭവിച്ചിട്ടുള്ളത്.
ദമ്പതികളെയും 2 പെൺമക്കളെയും വി ഷവാതകം ശ്വസിച്ചു മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യ വീട്ടുകാർ. മകൾ അബീറ ആ ത്മഹത്യ ചെയ്യില്ലെന്നും കുട്ടികളെയും ഭാര്യയെയും അവരുടെ അറിവില്ലാതെ അപാ യപ്പെടുത്തിയ ശേഷം ആഷിഫ് മ രിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന ആ രോപണം.
ദീപുവിന്റെ മര ണ വാർത്തയറിഞ്ഞ് വാ വിട്ടു നി ലവിളിച്ച് അമ്മ.. ത ളർന്നുവീണ് ദീപ
അബീറയും മക്കളും അറിയാതെ ആഷിഫ് അസൂത്രം ചെയ്ത മര ണമാകാം ഇതെന്ന് അബിറയുടെ ബന്ധുക്കൾ പറയുന്നു. മാത്രമല്ല ആ ത്മഹത്യക്കു ഇടയാക്കിയ കടബാധ്യത ആഷിഫിന്റെതല്ല.
ആഷിഫിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയൽ എസ്റ്റേറ്റിൽ പണം ഇറക്കിരുന്നു. ഈ ബിസിനെസ്സ് പൊളിഞ്ഞപ്പോൾ വലിയ കടബാധ്യത ഉണ്ടായി.
ചിയ്യാരത്ത് ക ല്ലുകൊണ്ട് ത ലക്കടി കിട്ടിയ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു കാരണം കേട്ടോ
ആഷിഫിന്റെ പിതാവ് മ രിച്ചതിനു ശേഷമാണ് കടബാധ്യത വീട്ടുക്കാർ അറിയുന്നത്. കുടുംബം വരുത്തിയ കടം മുഴുവൻ ആഷിഫിന്റെ തലയിലായി.
തുടർന്നുണ്ടായ സമ്മ ർദമാണ് ദു രന്തത്തിൽ കലാശിച്ചതെന്ന് അബീറയുടെ പിതാവും സഹോദരനും പറഞ്ഞു. അതേസമയം ആ ത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ച കടബാധ്യത സംബന്ധിച്ചു പൊ ലീസിനു വിവരം ലഭിച്ചു.
ചിയ്യാരത്ത് ക ല്ലുകൊണ്ട് ത ലക്കടി കിട്ടിയ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു കാരണം കേട്ടോ
ബാങ്ക് വായ്പ കൂടാതെ ചിട്ടി ഇടപാടിൽ വൻ ബാധ്യതയുണ്ടായിരുന്നു. ഒരു കോടി രൂപയുടെ രണ്ടു ചിട്ടികളാണ് അടയ്ക്കാനുണ്ടായിരുന്നതെന്ന് പൊ ലീസ് പറഞ്ഞു. ഏതാനും പേർക്കു നൽകാനുള്ള പണം സംബന്ധിച്ചു ആ ത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
65 വയസ്സുകാരനെ അ റസ്റ്റ് ചെയ്തപ്പോൾ പോ ലീസ് അറിഞ്ഞത് ഞെ ട്ടിക്കുന്ന വിവരങ്ങൾ