
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു
കൊടുങ്ങല്ലൂരിൽ കുടുംബത്തിലെ നാലുപേർ വീടിന്റെ കിടപ്പുമുറിയിൽ വി ഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ആ ത്മഹത്യകുറിപ്പ് കണ്ടെത്തിയാതായി സൂചന. പൊ തുമരാമത്ത് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ രേതനായ കാടാംപറമ്ബത്ത് ഉബൈദിന്റെ മകൻ ആസിഫ്, ആസിഫിന്റെ ഭാര്യ അബീറ, മക്കളായ അസ്ഹറ ഫാത്തിമ, അനെയ്നുന്നിസ എന്നിവരാണ് മ രിച്ചത്.
ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് ന ടുങ്ങി നാട്ടുകാർ
റോഡിനോട് ചേർന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് നാലുപേരുടെയും മൃ തദേഹം കിടന്നിരുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ ആസിഫ് കിടപ്പുമുറിയോട് ചേർന്നുതന്നെ ഓഫിസ് സംവിധാനമൊരുക്കി വിദേശ ഐ.ടി കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. താഴത്തെ നിലയിൽ മാതാവ് ഫാത്തിമയും സഹോദരി ഷിഫയും അവരുടെ മക്കളുമാണ് താമസിച്ചിരുന്നത്.
വി ഷവാതകം ശ്വസിച്ച് മ രിച്ച നിലയിൽ കണ്ടെത്തിയ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആ ത്മഹ ത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാ സപദാർഥങ്ങൾ നൽകുന്ന സൂചനയെന്നു പൊ ലീസ് പറഞ്ഞു. ആഷിഖ് ത്ന്നെ എല്ലാ ആസൂത്രണം ചെയ്തിരുന്നു എന്നാണ ലഭിക്കുന്ന വിവരം.
ചിയ്യാരത്ത് ക ല്ലുകൊണ്ട് ത ലക്കടി കിട്ടിയ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു കാരണം കേട്ടോ
സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങൾ നിരന്തരം പങ്കുവച്ചിരുന്ന ഇവർ ദിവസങ്ങളായി അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാർ പറയുന്നു. വീട് ജ പ്തി ഭീ ഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്.
സംഭവം ഇടുക്കിയിൽ, നടന്നത് എന്തെന്ന് അറിഞ്ഞ് അ ലമുറയിട്ട് വീട്ടുകാർ
രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മ രിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരനായിരുന്നു ആഷിഫ്. ഇവരുടെ വീടിന് മാത്രം ഏകദേശം ഒരു കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊ ലീസ് നൽകുന്ന വിവരം.
മഞ്ജു കുട്ടി വേഷമിട്ട് കോലത്തിൽ നടക്കുന്നുവെന്ന്
വളരെ വലിയ സാമ്പത്തിക പ്ര തിസന്ധിയാണ് കുടുംബം നേരിട്ടിരുന്നതെന്നും പൊ ലീസ് പറയുന്നു. വീടിന് ജ പ്തി നോ ട്ടീസും എത്തിയിരുന്നതായും സൂചനയുണ്ട്. ഈ സാമ്പത്തിക പ്ര തിസന്ധിയാണ് കുടുംബത്തെ ജീ വനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
ദീപുവിന്റെ മര ണ വാർത്തയറിഞ്ഞ് വാ വിട്ടു നി ലവിളിച്ച് അമ്മ.. ത ളർന്നുവീണ് ദീപ