
ചെങ്ങന്നൂർ അമ്പലത്തിൽ ഭജനമിരുന്ന് കിട്ടിയവൾ.. മഹേശ്വരി കെപിഎസി ലളിതയായ കഥ
മുഖ ചമയങ്ങൾ ഇല്ലാത്ത ജീവിതത്തിന്റെ ഉടമ. ചിതറയിൽ പിറന്ന മലയാള സിനിമയുടെ നക്ഷത്രം. അഭിനയത്തിലെ സ്ത്രീ കരുത്തു. അതായിരുന്നു മലയാള സിനിമക്ക് കെ പി എ സി ലളിത.
65 വയസ്സുകാരനെ അ റസ്റ്റ് ചെയ്തപ്പോൾ പോ ലീസ് അറിഞ്ഞത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
ഏഴാം ക്ലാസ്കഴിഞ്ഞപ്പോൾ പഠിത്തം നിർത്തിയതുകൊണ്ടാണു ഞാനൊരു നടിയായതെന്നാണ് കെപിഎസി ലളിത പറയുന്നു. എന്റെ അച്ഛൻ അനന്തൻനായർ ഫോട്ടോഗ്രഫർ ആയിരുന്നു. പത്തു വയസ്സു മുതൽ അച്ഛൻ എന്നെ നൃത്തം പഠിപ്പിച്ചു. കലാമണ്ഡലം ഗംഗാധരൻനായരുടെ ഡാൻസ് ട്രൂപ്പിലെ പ്രധാന നർത്തകിയായി ഞാൻ.
അന്നു മുതലേ മനസ്സിൽ നാടകമുണ്ട്. കാരണം നൃത്തപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ അതു കഴിഞ്ഞു നാടകമുണ്ടാകും. അതു കണ്ടും കേട്ടും ഒരു നടിയാകാൻ മനസ്സിൽ മോഹം കൊണ്ടുനടക്കുകയായിരുന്നു ഞാൻ…
ഒരു കോടിയിലേറെ സാമ്പത്തിക ബാധ്യത.. മക്കളെ തനിച്ചാക്കാൻ തോന്നിയില്ല.. കടം വാങ്ങി വീട് വെക്കുന്നവർക്കു
ഒരു ദിവസം ലളിതാ സ്റ്റുഡിയോയുടെ ഡാർക് റൂമിൽ അച്ഛൻ തളർന്നു വീണു. വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഫൊട്ടോഗ്രഫി നിർത്തണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. അങ്ങനെ ഞങ്ങളുടെ കുടുംബച്ചെലവ് അവതാളത്തിലായി.
എങ്ങനെയും കെപിഎസിയിൽ ഒരു നടിയാകുകയെന്നതായിരുന്നു എന്റെ സ്വപ്നം. കായംകുളത്തെ ഓഫിസിലേക്ക് എന്നെ ഇന്റർവ്യൂവിനു വിളിച്ചു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ കെപിഎസി സുലോചനചേച്ചി പറഞ്ഞു.
ദീപുവിന്റെ മര ണ വാർത്തയറിഞ്ഞ് വാ വിട്ടു നി ലവിളിച്ച് അമ്മ.. ത ളർന്നുവീണ് ദീപ
‘കുറേപ്പേർക്കു നിന്നെ ഇഷ്ടപ്പെട്ടു. കുറേപ്പേർക്ക് ഇഷ്ടപ്പെട്ടില്ല. തീരെ വണ്ണമില്ലെന്നാണു പരാതി. കെ.പി. ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോൾ തീരെ ശരീരത്തിന് ഒരെടുപ്പില്ലെങ്കിൽ മഹാ വൃത്തികേടായിരിക്കും. അതുകൊണ്ടു പോയി വണ്ണം വച്ചിട്ടു വാ…’
ഞാൻ വീട്ടിൽ പോയി തടി നന്നാക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയത്ത് വീട്ടിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. പല സമിതികളിൽനിന്നും എന്നെത്തേടി ആളെത്തുന്നുണ്ട്. പക്ഷേ അതൊന്നും ശരിയാകുന്നില്ല. അവസാനം കോഴിക്കോട്ട് ബഹദൂറിക്കയുടെ സമിതിയിൽ ചെന്നു.
എനിക്ക് അഡ്വാൻസും തന്നു. പക്ഷേ തിരിച്ചു വീട്ടിൽവന്നപ്പോഴാണു വേഗമെത്താൻ ആവശ്യപ്പെട്ടു കെപിഎസിയിൽനിന്നു ടെലിഗ്രാം കിട്ടിയത്. അന്നുതന്നെ ഞാൻ ബഹദൂറിക്കയുടെ പണം തിരിച്ചയച്ചിട്ട് കെപിഎസിയിൽ ചെന്നു ചേർന്നു.
ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് ന ടുങ്ങി നാട്ടുകാർ
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അന്നു കളിച്ചിരുന്ന നാടകങ്ങൾ. പക്ഷേ രണ്ടിലും എനിക്കു വേഷമില്ല. പാട്ടുപാടണം. ഞാൻ ശ്രുതിയും താളവും തെറ്റിച്ചൊക്കെ പാടും. എന്നാലും അടുത്ത വർഷം ‘കൂട്ടുകുടുംബം’ എന്ന നാടകത്തിൽ പ്രധാന വേഷം തോപ്പിൽ ഭാസിച്ചേട്ടൻ തന്നു. ബി. മഹേശ്വരിയമ്മ എന്ന എന്റെ പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തു.
കൂട്ടുകുടുംബത്തിൽ അഭിനയിക്കുന്ന കാലത്താണ് സിനിമാ മോഹം എന്റെ തലയ്ക്കു പിടിച്ചത്. ഞാനും ലീലയും സിനിമാ സിനിമാന്നു പറഞ്ഞു നടക്കുകയാണ്. ഇടയ്ക്ക് തോപ്പിൽ ഭാസിച്ചേട്ടൻ ഞങ്ങളെ വഴക്കു പറയും എന്തിനാ സിനിമായെന്നും പറഞ്ഞു നടക്കുന്നത്?
കെപിഎസിയുടെ നാടകം തന്നെ ആവശ്യത്തിനുണ്ടല്ലോ…എന്ന്. കൂട്ടുകുടുംബത്തിനു ശേഷം തുലാഭാരം വന്നു. അശ്വമേധം സിനിമയാക്കി. തുലാഭാരം സിനിമയാക്കി. ഞങ്ങളൊക്കെ അതു കാണാൻ പോകുകയും ചെയ്തു.
നാടിനെ ഞെ ട്ടിച്ച സംഭവം, പോ ലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും കിട്ടിയത് കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ
അങ്ങനെയിരിക്കെ ഒരു ദിവസം ഉദയാ സ്റ്റുഡിയോയിൽ നാടകം അവതരിപ്പിക്കാൻ വിളിച്ചു. ഉദയാ സ്റ്റാഫിനും ചാക്കോച്ചന്റെ (കുഞ്ചാക്കോ) കുടുംബത്തിനും വേണ്ടിയാണു നാടകം. അതു കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഉദയായുടെ കവറിൽ എനിക്കൊരു കത്ത്: ‘കൂട്ടുകുടുംബം സിനിമയാക്കുന്നു.
നാടകത്തിൽ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങൾ തന്നെ ആ വേഷം ചെയ്യണം.’ ആ കത്തു വായിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി. നമുക്കു സ്വപ്നം കാണാൻ കഴിയാത്ത കാര്യമാണല്ലോ. ആയിരം രൂപയാണു പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയാണ്. ലളിത ചേച്ചി ഒരിക്കൽ പറഞ്ഞു.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
മലയാളികളുടെ സിനിമ കാഴ്ചക്ക് അനുഭവങ്ങളുടെ തീവ്രത പകർന്ന ചലച്ചിത്രകാരൻ വടക്കാഞ്ചേരിക്കാരൻ ഭരതന്റെ ജീവിത സഖിയായി. ചെങ്ങന്നൂർ അമ്പലത്തിൽ ഭജനയിരുന്നു പിറന്നതിനാൽ അത്രേ മഹേശ്വരി എന്ന പേര് വീണത്. നൃത്തത്തിൽ ആയിരുന്നു ആദ്യം താല്പര്യം.
എന്റെ അച്ഛൻ ചങ്ങനാശേരി പെരുന്നയിൽ രവി സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലത്ത് ആ കെട്ടിടത്തിന്റെ മുകൾനിലയിലാണു ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി പ്രവർത്തിച്ചിരുന്നത്.
അച്ഛനു ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോൾ ഞാൻ അവിടെപ്പോയി റിഹേഴ്സലും മറ്റും കാണുമായിരുന്നു. ഒരുദിവസം ഗീഥാ ഉടമ ചാച്ചപ്പൻ എന്റെ അച്ഛനോട് എന്നെ നാടകത്തിനു വിടാമോ എന്നു ചോദിച്ചു. പക്ഷേ അച്ഛൻ സമ്മതിച്ചില്ല. അവസാനം അവർ ഒരുപാടു നിർബന്ധിച്ചപ്പോൾ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്.
പിന്നീടു ഞാൻ ഗീഥായുടെ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. പക്ഷേ ചെറിയ പ്രശ്നങ്ങളെത്തുടർന്നു വൈകാതെതന്നെ ഗീഥാ പൂട്ടി. അച്ഛൻ അതിനിടെ സ്വന്തമായി ലളിതാ സ്റ്റുഡിയോ തുടങ്ങിയിരുന്നു.