
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
കണ്ണൂരിൽ കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്നു രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആ ക്രമിച്ച്, വിൽപനയ്ക്കു വച്ച വിഗ്രഹങ്ങൾ ത ല്ലിത്തകർത്തു.
വമ്പൻ ട്വിസ്റ്റ്! പോ ലീസ് എത്തിയപ്പോൾ കാലുറക്കാത്ത നിലയിൽ 15 കാരി, ഒടുവിൽ സംഭവിച്ചത് കണ്ടോ
രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി കൃഷ്ണ വിഗ്രഹം നിർമിച്ചു വിൽപന നടത്തുന്ന നാടോടി സംഘമാണു ചൊവ്വാഴ്ച രാത്രി വൈകി ആ ക്രമിക്കപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ടു പേരാണ് നാടോടി സംഘത്തെ ഉ പദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അ ക്രമം നടത്തിയിരുന്നു. പേ ടി കാരണം തിരിച്ചു പോകാനുള്ള തീരുമാനത്തിലാണിവർ.
കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചത്, നാട്ടുകാരുടെ ഹീറോ ആയി ഒരു നായ
ചൊവ്വ രാത്രി വൈകിയാണു നാടിനാകെ അ പമാനമുണ്ടാക്കിയ സംഭവം. നാടോടി കുടുംബത്തിന്റെ ഗൃഹനാഥൻ നരേഷ് കുമാർ വിഗ്രഹങ്ങൾ നിരത്തി വച്ചതിനു സമീപം മ യക്കത്തിലായിരുന്നു.
ഈ സമയത്താണു രണ്ടു പേർ എത്തിയത്. ഇത് കോർപറേഷന്റെ സ്ഥലമാണെന്നും തങ്ങൾ കോർപറേഷന്റെ ആളുകളാണെന്നും അവകാശപ്പെട്ട് കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഹൃദയം പൊട്ടി ചിത്ര ചേച്ചി… സഹിക്കില്ല ഈ കാഴ്ച
ഉപജീവനമാണ്, 500 രൂപ വിലയുള്ള വിഗ്രഹത്തിന്റെ വില അൽപം കുറച്ചു നൽകാമെന്നു നരേഷ് കുമാർ പറഞ്ഞെങ്കിലും രണ്ടു പേരും അ സഭ്യം പറയാൻ തുടങ്ങി.
തുടർന്ന്, നിരത്തിവച്ച പ്രതിമകൾ എറിഞ്ഞു പൊളിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബഹളം കേട്ട് നരേഷ് കുമാറിന്റെ അനുജൻ പ്രകാശ് കുമാർ ഫോണിൽ പൊ ലീസിനെ വിവരമറിയിച്ചു.
ഇതു ശ്രദ്ധയിൽപെട്ടതോടെ ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇരുവരും ര ക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി.
വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി.
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
കോ വിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന അച്ച് തൽക്കാലം സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണ്.
അച്ചുകൾ തകർക്കപ്പെട്ടാൽ നഷ്ടം നികത്താനാകില്ല. രണ്ടു ദിവസത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു. ‘‘ഭാര്യയ്ക്കും കുട്ടികൾക്കും ഭ യമുണ്ട്.
ഞങ്ങളെ സം രക്ഷിക്കാൻ ആരുമില്ല. അ ക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പ ട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്കു വരില്ല’’– കണ്ണീരോടെ കുടുംബം പറയുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അ ക്രമികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുകയും, ഇവർക്കെതിരെ ക ർശന നടപടി സ്വീകരിക്കുമെന്നും, ഉടൻ തന്നെ പിടികൂടുമെന്നും കണ്ണൂർ ടൗൺ ഇ ൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
കാവ്യ മാധവന്റെ വാശിയും അഹങ്കാരവും കണ്ട് പോ ലീസ് ചെയ്തത്; വിളച്ചിലെടുത്ത കാവ്യക്ക് മുട്ടൻ പണി
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി പ്രവാസി നരേഷ് കുമാറിനും കുടുംബത്തിനും സഹായവുമായി മുന്നോട്ടു വരുകയും ടൗൺ ഇ ൻസ്പെക്ടർ ശ്രീജിത്ത് കൊടേരി സഹായധനം കൈമാറുകയും ചെയ്തു.
പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ, വിഷു പുലരിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം