
കാവ്യ മാധവന്റെ വാശിയും അഹങ്കാരവും കണ്ട് പോ ലീസ് ചെയ്തത്; വിളച്ചിലെടുത്ത കാവ്യക്ക് മുട്ടൻ പണി
നടിയെ ആ ക്രമിച്ച കേ സിൽ ദിലീപാണ് കാവ്യയാണ് യഥാർത്ഥ പ്ര തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാവ്യയുടെ ക്വ ട്ടേഷൻ ദിലീപ് നൽകിയ ഒത്താശയുടെ ഫലമാണ് നടി അ ക്രമിക്കപ്പെടാൻ കാരണം.
സന്തോഷകരമായ യാത്ര ഒടുവിൽ അവസാനിച്ചത് കണ്ണീരോടെ – കണ്ണീരോടെ നാട്
പുറത്തു വന്ന ശബ്ദ സന്ദേശത്തിൽ ഇതിനുള്ള തെളിവുകൾ പൊ ലീസിന് ലഭിച്ചു കഴിഞ്ഞതായി സൂചനകൾ. കേ സിലെ മാഡം കാവ്യാ തന്നെയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
അതുകൊണ്ടു തന്നെ കാവ്യയെ വിശദമായി ചോദ്യം ചെയ്യുവാൻ തന്നെയാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്, നടിയെ ആ ക്രമിച്ച കേ സുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു.
ചേച്ചി ആറാടുകയാണ്. ആൾക്കൂട്ടത്തിനിടെ ഡാൻസ് ചെയ്ത് ഗാനമേള ആസ്വദിക്കുന്ന യുവതിയുടെ ദൃശ്യം വൈറൽ
എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച കാവ്യയോട് ഹാ ജരാകുവാൻ അ ന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു എങ്കിലും താരം അസൗകര്യം അറിയിക്കുക ആയിരുന്നു.
തുടർന്ന് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റി. ഇന്ന് ചോദ്യം ചെയ്യലിന് ആലുവ പോ ലീസ് ക്ലബിൽ ഹാ ജരാകണം എന്നാണ് ആദ്യം കാവ്യയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും അതിനും കഴിയുകയില്ല എന്ന നിലപാടിലായിരുന്നു കാവ്യാ.
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി
സാ ക്ഷി എന്ന നിലയിൽ എവിടെ ചോദ്യം ചെയ്യണം എന്ന് തിരുമാനിക്കുന്നതിനുള്ള അവകാശം തനിക്കു ഉണ്ടെന്നാണ് കാവ്യയുടെ നിലപാട്. ആലുവയിലെ പത്മാസരോവരം വീട്ടിൽ വെച്ചു ചോദ്യം ചെയ്താൽ സഹകരിക്കാമെന്നും കാവ്യാ പറഞ്ഞു.
തുടർഹ്ഹ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തന്നെ കാവ്യയെ ചോദ്യം ചെയ്യുവാൻ തീരുമാനമായി. ഇത് പോ ലീസുകാർക്ക് കിട്ടിയ വലിയ അ
ടിയുമായി. ഇപ്പോളിതാ കാവ്യയുടെ പണിക്കു മറ്റൊരു മറുപണിയാണ് പോ ലീസുകാർ നൽകിരിക്കുന്നതു.
മ ദ്യപിക്കാൻ പോയ പിതാവ് മകനെ ബാ റിന് മുന്നിൽ മറന്നു; സംഭവം ആലപ്പുഴയിൽ
കാവ്യയുടെ വാ ശിക്ക് മുന്നിൽ മുട്ടുമടക്കേണ്ട എന്ന നിലപാടാണ് ഒടുവിൽ പോ ലീസുകാർ കൈകൊണ്ടത്. ഇത് അനുസരിച്ചു കാവ്യയെ ഇന്ന് ചോദ്യം ചെയ്തില്ല. എന്തായാലും കാവ്യയുടെ വാശിക്ക് വഴങ്ങി പത്മാസരോവരത്തിൽ വെച്ചു കാവ്യയെ ചോദ്യം ചെയ്യുകയില്ല എന്നാണ് പോ ലീസ് ഉറപ്പിച്ചത്.
എന്നാൽ ചോദ്യം ചെയ്യൽ മറ്റൊരിടത്തേക്ക് മാറ്റുവാനാണ് ആലോചന. സാ ക്ഷി എന്ന നിലയിൽ സൗകര്യപ്രദമായ ഒരിടത്തു ചോദ്യം ചെയ്യലിന് ഹാ ജരാകുവാൻ കാവ്യക്ക് നി യമപരമായ അവകാശമുണ്ട്. എന്നാൽ പത്മാസരോവരത്തിൽ ചോദ്യം ചെയ്യുൻ പൊ ലീസിന് താല്പര്യമില്ല.
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം
വീടിനു പകരം സൗകര്യ പൂർവമായ മറ്റൊരു സ്ഥലം പറയുവാൻ കാവ്യയോട് പോ ലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാവ്യാ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടരന്വേഷണത്തിൽ ലഭിച്ചിട്ടുള്ള ഡിജിറ്റൽ തെ ളിവുകൾ മുൻനിറുത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാ ഞ്ച് ഒരുങ്ങുന്നത്
കിഴക്കേ കല്ലടയിലെ അ ത്മഹത്യക്ക് പിന്നിൽ സ്ത്രീധ ന പീ ഡനം