
ഹൃദയം പൊട്ടി ചിത്ര ചേച്ചി… സഹിക്കില്ല ഈ കാഴ്ച
അകാലത്തിൽ വിടപറഞ്ഞ ഏകമകൾ നന്ദനയുടെ ഓർമ്മദിനത്തിൽ ഹൃദയകാരിയായ കുറിപ്പ് പങ്കുവെച്ചു ഗായിക കെ എസ് ചിത്ര. സ്നേഹം ചിന്തകൾക്ക് അപ്പുറം ആണെന്നും ഓർമ്മകളേക്കാളും ഹൃദയത്തിൽ ജീവിക്കും എന്നും മകളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് നമ്മുടെ പ്രിയ ഗായിക ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച് സ്റ്റാറായി സുരഭി, സംഭവം ഇങ്ങനെ
പൊന്നോമനയെ ഒരുപാടു മിസ് ചെയ്യുന്നു എന്ന് ഗായിക കൂട്ടി ചേർത്തു. മകളുടെ ഓർമ്മ പങ്കിട്ടു കൊണ്ടുള്ള ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആയി മാറുകയായിരുന്നു.
നിരവധി പേരാണ് പോസ്റ്റിനു താഴെ ആദ രാഞ്ജലികൾ അർപ്പിച്ചത്. മകളുടെ എല്ലാ പിറന്നാളിനും ഓർമ്മ ദിനത്തിലും ചിത്ര പങ്കു വെക്കുന്ന നൊമ്പര കുറിപ്പ് ആരാധകരെ വേദനിപ്പിക്കാറുണ്ട്.
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
മകളുടെ അസാന്നിദ്ധ്യം ഏൽപ്പിക്കുന്ന വേദനയുടെ ആഴം മുൻപ് അഭിമുഖങ്ങളിൽ ഉൾപ്പെടെ ചിത്ര വെളിപ്പെടുത്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ൽ ആണ് കെ എസ് ചിത്രക്കും ഭർത്താവ് വിജയ്കുമാറിനും മകൾ പിറന്നത്.
എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011 ഏപ്രിൽ 14 നു ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണു ഒൻപതുവയസ്സുക്കാരിയായിരുന്ന നന്ദന മര ണപ്പെടുക ആയിരുന്നു.