കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചത്, നാട്ടുകാരുടെ ഹീറോ ആയി ഒരു നായ
കള്ളത്തരങ്ങൾ കണ്ടെത്തുന്നതിനും പിടിക്കുന്നതിനും മിടുക്കരാനാണ് നായ്ക്കൾ. നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആണ്. സ്നേഹിക്കുന്നവരെ രക്ഷിക്കുവാൻ വേണ്ടി നായ്ക്കൾ ഏതറ്റവും വരെ പോകുന്നവരാണ്.
സ്വന്തം ജീവൻ കൊടുത്തുപോലും യജമാനന്മാർ രക്ഷിക്കുന്ന നായ്ക്കളുടെ നിരവധി സംഭവങ്ങൾ നാം സമൂഹ മാധ്യമങ്ങളിൽ കൂടിയെല്ലാം കാണാറുള്ളതാണ്.
ഇത്തരത്തിൽ നൈജീരിയൻ ഒരു സംഭവം കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്നു. ആ സംഭവം ഇങ്ങനെ മൈദുഗുരി (Maidhuguri – Nigeria )ക്കു അടുത്ത് മുന്ന ക്യാമ്പിൽ (Muna Camp ) ഒരു ഗ്രാമത്തിൽ ഒരു വിവാഹ ആഘോഷങ്ങൾ നടക്കുക ആയിരുന്നു.
ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച് സ്റ്റാറായി സുരഭി, സംഭവം ഇങ്ങനെ
ഒരുപാടു ആളുകളുടെ സാന്നിദ്ധ്യം കൊണ്ട് വളരെ ആഘോഷപൂർവ്വമായിട്ടായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. ഒരാൾ വിവാഹ ചടങ്ങുകളിൽ സംബന്ധിക്കുവാൻ എത്തിയത് ഒരു നായയെയും കൊണ്ടായിരുന്നു.
നായ അവൈഡ് ഉണ്ടായിരുന്ന എല്ലാവരോടും വളരെ സ്നേഹത്തോട് തന്നെ ആയിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ടു തന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയോട് ഭയം തോന്നിരുന്നില്ല.
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
എല്ലാവരും ആ നായയെ കളിപ്പിക്കാനും തുടങ്ങി. അപ്പോഴാണ് അവിടേക്കു മനോഹരമായ വെള്ളവസ്ത്രം ധരിച്ചു ഒരു പെൺകുട്ടി എത്തുന്നത്. ആ പെൺകുട്ടിയെ കണ്ടതും നായ, അവൾക്കെതിരെ ചാടി വീണു; കുരക്കാനും തുടങ്ങി.
മാത്രവുമല്ല പെൺകുട്ടിയുടെ വസ്ത്രത്തിൽ ക ടിച്ചുപിടിച്ചു വലിക്കാനും തുടങ്ങി. ചുറ്റുമുള്ളവർക്കൊന്നും കാര്യം മനസിലായില്ല, എന്താണ് ആ നായ പെൺകുട്ടിയുടെ നേർക്ക് ചാ ടിവീണതെന്ന്.
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
നായയുടെ യജമാനൻ ഓടിയെത്തി നായയെ പിടിച്ചു മാറ്റുവാൻ ശ്രമിച്ചു. എന്നാൽ നായ പെൺകുട്ടിയെ ക ടിച്ചു ദൂരത്തേക്ക് കൊണ്ട് പോകുകയാണ് ചെയ്തത്.
പെട്ടന്നാണ് അത് സംഭവിച്ചത്. പെൺകുട്ടി പൊ ട്ടിതെറിച്ചു. ആ പെൺകുട്ടി വസ്ത്രത്തിനടിയിൽ ഒരു ബോം ബുമാ യാണ് അവിടേക്കു എത്തിയത്. ഇത് ആ നായ മനസിലാക്കിയത് കൊണ്ടാണ് ആ നായ ഇങ്ങനെ ചെയ്തത്.
സംഭവത്തിൽ ആ നായയും, പെൺകുട്ടിയും മരി ച്ചു. ആ നായ എല്ലാവരെയും ര ക്ഷിക്കുവാനാണ് നോക്കിയത്. പോ ലീസ് പറഞ്ഞു ആ നായ ഇല്ലെങ്കിൽ ഒരുപാടുപേർ അവിടെ മ രിക്കുമായിരുന്നു. ഇന്നും ആ നായ അവിടത്തുക്കാരുടെ ഹീറോയാണ്. കല്യാണത്തിന്ന് വന്ന എല്ലാവരും തന്നെ ഇന്നും ആ നായയെ വളരെ നന്ദിയോടെ ഓർക്കുന്നു.
ഹൃദയം പൊട്ടി ചിത്ര ചേച്ചി… സഹിക്കില്ല ഈ കാഴ്ച