മകളെ നഷ്ടപ്പെട്ടെന്ന് അച്ഛൻ, എല്ലാം ഇഷ്ടപ്രകാരമെന്ന് മകളും. എല്ലാവരും വിവാദത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഈ അച്ഛന്റെ കണ്ണുനീർ ആര് കാണാൻ?
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കൽ ക മ്മിറ്റി അംഗവുമായ ഷെജിൻ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്.
കിഴക്കേ കല്ലടയിലെ അ ത്മഹത്യക്ക് പിന്നിൽ സ്ത്രീധ ന പീ ഡനം
സൗദിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുൻപായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെൺകുട്ടി തിരികെ എത്താഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പൊ ലീസിൽ പ രാതി നൽകി.
മൂന്ന് ദിവസമായിട്ടും പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്ര തിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോ ടഞ്ചേരി പൊ ലീസ് സ്റ്റേ ഷനിലേക്ക് മാർച്ച് നടത്തിയത്.
സന്തോഷകരമായ യാത്ര ഒടുവിൽ അവസാനിച്ചത് കണ്ണീരോടെ – കണ്ണീരോടെ നാട്
എന്നാൽ സിപിഎം കോഴിക്കോട് ജില്ലാ സെ ക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് സംഭവത്തിൽ ഇടപെട്ടതോടെയാണ് കാര്യങ്ങൾ വേറെ തലത്തിൽ എത്തിയത്. നടന്നത് വെറുമൊരു ഒളിച്ചോട്ട വിവാഹമല്ല ലവ് ജി ഹാദാണെന്ന് അദ്ദേഹം ആരോപിച്ചു. ലൗ ജി ഹാദ് എന്നത് യാഥാർത്ഥ്യമാണെന്നും, ജ മാഅ ത്തെ ഇ സ്ലാമിയും എസ്ഡി പി ഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജി ഹാദിൽ കുടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടെ ഡിവൈ എഫ്ഐ നേതാവ് ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം വൻ വിവാ ദമായി. ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ ന ടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു.
സന്തോഷകരമായ യാത്ര ഒടുവിൽ അവസാനിച്ചത് കണ്ണീരോടെ – കണ്ണീരോടെ നാട്
ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം ഈ പ്രസ്താവന ഏറ്റുപിടിച്ചു. ജോർജ് എം തോമസിന്റെ പ്രസ്താവനയെ ത ള്ളിപ്പറഞ്ഞു പാർട്ടിയും രംഗത്തെത്തിയതോടെ അദ്ദേഹത്തിന് തന്റെ നി ലപാട് തിരുത്തേണ്ടിയും വന്നു.
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി
ഇതിനിടെ രണ്ട് വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്റെ വിവാഹം സ്വന്തം ഇഷ്ടപ്രകാരം നടന്നതാണെന്ന് ജ്യോത്സ്നയും, മകളെ നഷ്ടപ്പെട്ടെന്ന് ജ്യോത്സ്നയുടെ പിതാവും പറയുന്ന വീഡിയോകളാണ് ഇവ. വളരെ ലാഘവത്തോടെ ചിരിച്ചു കൊണ്ട് ജ്യോത്സ്ന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ പിതാവ് തൊ ണ്ടയിടറിക്കരഞ്ഞു കൊണ്ടാണ് തന്റെ മകളെ നഷ്ടപ്പെട്ട വേദന വിവരിക്കുന്നത്.
എല്ലാവരും ലവ് ജി ഹാദ് എന്ന വിവാദ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഈ അച്ഛന്റെ കണ്ണുനീർ ആര് കാണുമെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. വീഡിയോയിൽ ഒരിടത്തും ഇതിനെ ലവ് ജി ഹാദായി ജ്യോത്സ്നയുടെ പിതാവ് ആ രോപിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. വീഡിയോ കണ്ടു നോക്കൂ.
കാവ്യ മാധവന്റെ വാശിയും അഹങ്കാരവും കണ്ട് പോ ലീസ് ചെയ്തത്; വിളച്ചിലെടുത്ത കാവ്യക്ക് മുട്ടൻ പണി