
കിഴക്കേ കല്ലടയിലെ അ ത്മഹത്യക്ക് പിന്നിൽ സ്ത്രീധ ന പീ ഡനം
കൊല്ലം കിഴക്കേ കല്ലടയിൽ ആ ത്മഹത്യാ ചെയ്ത സുവ്യയുടെ ബന്ധുക്കൾ ഇപ്പോൾ ഭർതൃ മാതാവിനെതിരെ കൂടുതൽ ആ രോപണങ്ങളാണ് ഉന്നയിക്കുന്നത്. കറുത്ത പെൺകുട്ടിയെന്നു പറഞ്ഞു ഭർതൃ മാതാവ്, വിജയമ്മ സുവ്യയെ മാനസികമായി പീ ഡിപ്പിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
ചേച്ചി ആറാടുകയാണ്. ആൾക്കൂട്ടത്തിനിടെ ഡാൻസ് ചെയ്ത് ഗാനമേള ആസ്വദിക്കുന്ന യുവതിയുടെ ദൃശ്യം വൈറൽ
ശാരീരികമായി തന്നെ ഭർത്താവ് അജയ് കുമാറും സുവ്യയെ ഉപദ്രവിച്ചിരുന്നു. മരിക്കും മുൻപുള്ള ഓഡിയോ സന്ദേശം സുവ്യയുടെ അമ്മയുടെ സഹോദരിയാണ് കൈമാറിയതും.
ഇന്ന് സുവ്യയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോ ലീസ് മൊ ഴി എടുക്കുവാൻ എത്തുകയും ചെയ്യും. ഞങ്ങൾ ചെല്ലുബോളൊന്നും അവിടെ കുഴപ്പങ്ങൾ ഇല്ല. പക്ഷെ ‘ഇവൾ കറുത്ത കുട്ടിയാ, കൊണ്ടുപോയി കളയെടാ’ എന്നിങ്ങനെ കു ത്തുവാക്കുകൾ പറയും.
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി
വിളിക്കുമ്പോളൊക്കെയും ഭർത്താവ് വിജയകുമാർ അ ടിച്ചു എന്നവൾ പറയും. ചെവിപൊ ട്ടുന്ന രീതിയിലിലായിരുന്നു അ ടിച്ചതെന്നു അവൾ പറയും. സുവ്യയുടെ അമ്മയുടെ സഹോദരിയാണ് ഈ വാക്കുകൾ പറയുന്നത്.
അയാൾ ഒരക്ഷരം മിണ്ടുന്നില്ല. ഞാൻ എത്ര തവണ ചോദിച്ചാലും മിണ്ടില്ല. അവർ ഇറങ്ങിപ്പോ എന്നു പറയുമ്പോ ചിരിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും പറയാൻ മനസ്സില്ല. നമ്മൾ ഇവിടുത്തെ വെറും ഏഴാംകൂലി. രാവിലെ തൊട്ട് എന്നെ ചീ ത്തവിളിയാണ്.’– ശബ്ദസന്ദേശത്തിൽ സുവ്യ പറയുന്നു.
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം
ഇറങ്ങി പോകാൻ പറഞ്ഞുകൊണ്ട് നിരന്തരം വ ഴക്കിടുമായിരുന്നു. ജീവിതം മടുത്തു ഇനി സഹിക്കുവാൻ വയ്യ. മാതൃസഹോദരിക്കാണ് സുവ്യ ഈ സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.
‘എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം. പ്ലീസ്.. എനിക്ക് പറ്റാത്തതുകൊണ്ടാണ്. മോനെ നോക്കാൻ പറയണം. എനിക്കിനി അവിടെ വന്നു നിൽക്കാൻ വയ്യ. കൊച്ചിനെ എന്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്കു വയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണിത്.’ – മറ്റൊരു ശബ്ദസന്ദേശത്തിൽ സുവ്യ പറഞ്ഞതിങ്ങനെ.
ബിന്ദു പണിക്കരുടെ സഹോദരന് ദുരൂഹ മര ണം
ഭർതൃവീടായ കിഴക്കേകല്ലട ഉപ്പുട് അജയഭവനത്തിൽ ഞായറാഴ്ച രാവിലെയാണ് സുവ്യയെ മ രിച്ചനിലയിൽ കണ്ടെത്തിയത്. കടയ്ക്കോട് മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു സ്വന്തം വീട്ടിൽ വന്ന സുവ്യ, ശനിയാഴ്ചയാണ് തിരികെ ഭർതൃവീട്ടിലേക്കു പോയത്. ഞായറാഴ്ച രാവിലെ 9 മണിയോടെ സുവ്യ ആ ത്മഹത്യ ചെയ്തെന്ന് വീട്ടുകാർ സഹോദരൻ വിഷ്ണുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
2014ലാണ് സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യയ്ക്ക് സ്ഥിരംജോലി ഇല്ലായിരുന്നെന്ന് പറഞ്ഞ് അജയകുമാറിന്റെ മാതാവ് വിജയമ്മ നിരന്തരം വ ഴക്കായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കൾ പറയുന്നു.
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര
കഴിഞ്ഞ ഓണത്തിന് അജയകുമാർ മ ർദിച്ചതിനെ തുടർന്നു രണ്ടു മാസത്തോളം സുവ്യ സ്വന്തം വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് അജയകുമാർ വന്ന് തിരികെ വിളിച്ചുകൊണ്ട് പോയി. പിഎസ്സി പരീക്ഷാ പരിശീലനം നടത്തിയിരുന്ന സുവ്യ ചില റാങ്ക് ലിസ്റ്റുകളിൽ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല.
സന്തോഷകരമായ യാത്ര ഒടുവിൽ അവസാനിച്ചത് കണ്ണീരോടെ – കണ്ണീരോടെ നാട്