സന്തോഷകരമായ യാത്ര ഒടുവിൽ അവസാനിച്ചത് കണ്ണീരോടെ – കണ്ണീരോടെ നാട്
വയനാട് കാക്കവയലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മ രിച്ചു. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മ രിച്ചത്. പ്രവീഷ്- ശ്രീജിഷ ദമ്പതികളുടെ മകനായ ആരവിനെ (4) ഗുരുതര പ രിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂ ട്ടിയിടിച്ചാണ് അ പകടം നടന്നത്. കൽപ്പറ്റയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു നാലംഗ കുടുംബം.
ഇവർ സഞ്ചരിച്ച കാറും ടാങ്കർ ലോറിയും തമ്മിൽ കൂ ട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച പ്രവീഷ് തൽക്ഷണം മ രിച്ചു. ശ്രീജിഷയേയും പ്രേമലതയേയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല. അ പകടത്തിൽപ്പെട്ട കാർ പൂർണമായും ത കർന്നു.
ചേച്ചി ആറാടുകയാണ്. ആൾക്കൂട്ടത്തിനിടെ ഡാൻസ് ചെയ്ത് ഗാനമേള ആസ്വദിക്കുന്ന യുവതിയുടെ ദൃശ്യം വൈറൽ