
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
നടിയെ ആ ക്രമിച്ച കേ സിൽ പൊ ലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകൻ. എ ഡിജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ വ്യാ ജപ്രചാരണം നടത്തുന്നുവെന്ന് ആ ഭ്യന്തരസെക്രട്ടറിക്കാണ് പ രാതി നൽകിയത്. മാധ്യമങ്ങൾക്ക് ശബ്ദരേഖ ചോ ർത്തിനൽകുന്നുവെന്നും പ രാതിയിൽ എടുത്തു പറയുന്നു.
കാവ്യ മാധവന്റെ വാശിയും അഹങ്കാരവും കണ്ട് പോ ലീസ് ചെയ്തത്; വിളച്ചിലെടുത്ത കാവ്യക്ക് മുട്ടൻ പണി
പ്ര തികളേയും ബന്ധുക്കളേയും അ ഭിഭാഷകരേയും ക്രൈംബ്രാ ഞ്ച് അ പമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പ രാതിയിൽ പറയുന്നു. ബാലചന്ദ്രകുമാർ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്.
ച ട്ടവിരുദ്ധമായാണ് കേ സിൽ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂ ഢാലോചന നടത്തുന്നുവെന്നും പ രാതിയിൽ പറയുന്നു. ദിലീപിന്റെ അ ഭിഭാഷകർ. അഡ്വ ഫിലിപ്പ് ടി വർഗ്ഗീസ് മുഖേനയാണ് സർക്കാരിന് പ രാതി നൽകിയത്.
കിഴക്കേ കല്ലടയിലെ അ ത്മഹത്യക്ക് പിന്നിൽ സ്ത്രീധ ന പീ ഡനം
ദിലീപിന്റെ അ ഭിഭാഷകർക്കെതിരെ അ ന്വേഷണ സം ഘം അ പവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂ ട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാൻ അവസരമൊരുക്കിയത് എ ഡിജി പിയുടെ നിർദ്ദേശപ്രകാരമാണെന്നും പ രാതിയിൽ ആരോ പിക്കുന്നുണ്ട്.
നടിയെ ആക്ര മിച്ച കേ സിൽ നടൻ ദിലീപിന്റെ ജാ മ്യം റ ദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാ ഞ്ച് വി ചാരണ കോ ടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
ചേച്ചി ആറാടുകയാണ്. ആൾക്കൂട്ടത്തിനിടെ ഡാൻസ് ചെയ്ത് ഗാനമേള ആസ്വദിക്കുന്ന യുവതിയുടെ ദൃശ്യം വൈറൽ
ദിലീപ് ജാ മ്യ വ്യ വസ്ഥകളെല്ലാം ലം ഘിച്ചുവെന്നും തെ ളിവ് ന ശിപ്പിക്കാനും സാ ക്ഷികളെ സ്വാ ധീനിക്കാനും ശ്രമിച്ചുവെന്നും ഹ ർജിയിൽ പറഞ്ഞിരുന്നു. ജാ മ്യ വ്യവസ്ഥകൾ ലം ഘിച്ചാൽ അന്വേഷണ സംഘത്തിന് വി ചാരണ കോ ടതിയെ സമീപിക്കാമെന്നും ജാ മ്യം റ ദ്ദാക്കാമെന്നും ഹൈക്കോ ടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വി ചാരണക്കോടതിയെ സമീപിച്ചത്.