
വമ്പൻ ട്വിസ്റ്റ്!!! പോലീസ് എത്തിയപ്പോൾ കാലുറക്കാത്ത നിലയിൽ 15 കാരി, ഒടുവിൽ സംഭവിച്ചത് കണ്ടോ
കൊച്ചു പി ഴച്ചുപോയേനെ ഞാൻ തക്ക സമയത്തു ചെന്നില്ലായിരുന്നെങ്കിൽ. അടൂരിൽ സഹപാഠിക്കും സുഹൃത്തിനുമൊപ്പം മദ്യപിക്കുന്നതിനിടെ പതിനഞ്ചുകാരിയെ പൊലീസിൽ ഏൽപ്പിച്ച കാ മുകന്റെ വാക്കുകളാണിത്.
ഹൃദയം പൊട്ടി ചിത്ര ചേച്ചി… സഹിക്കില്ല ഈ കാഴ്ച
പെൺകുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പൊ ലീസിന്റെയും മുന്നിൽ ഹീറോ കളിച്ച് നടന്ന ചെങ്ങന്നൂർ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടിൽ അനന്തു എന്ന ഇരുപത്തി മൂന്നുകാരൻ ഒറ്റ നിമിഷ നേരം കൊണ്ടാണ് വി ല്ലനായി മാറിയത് .
മ ദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെൺകുട്ടി പീ ഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടർ കണ്ടെത്തുകയും ചെയ്തു . തുടർന്ന് വനിതാ പൊ ലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് പീ ഡിപ്പിച്ചത് അനന്തുവാണെന്ന് കുട്ടി തന്നെ തുറന്നു പറഞ്ഞത്.
അനന്തുവിനെയും കുട്ടികൾക്ക് മ ദ്യം വാങ്ങി നൽകിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതൻ എന്ന ഇരുപത്തിയാറുകാരനെ പൊ ലീസ് അറ സ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്ര തിയായ അനന്തു. അടൂർ നെല്ലിമുകളിൽ ഉള്ള പതിനഞ്ചു കാരന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയമായാ ഈ സംഭവങ്ങൾ അരങ്ങേറിയത്.
ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച് സ്റ്റാറായി സുരഭി, സംഭവം ഇങ്ങനെ
പെൺകുട്ടിക്കൊപ്പം പത്താം ക്ലാസിൽ പഠിക്കുകയാണ് പതിനഞ്ചുകാരൻ. ഇയാളുടെ മാതാപിതാക്കൾ ചികിത്സാർത്ഥം ആശുപത്രിയിൽ ആണ്. മൂത്ത സഹോദരനും വീട്ടിൽ ഇല്ലാത്ത സമയത്ത് ആണ് പെൺകുട്ടി ഇവിടെ എത്തുന്നത്.
തുടർന്ന് പെൺകുട്ടി തന്റെ പിതാവിന്റെ സുഹൃത്തായ സഞ്ജു സുഗുണനെ വിളിച്ചു വരുത്തി. ഇയാൾ മ ദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തി. ഇയാൾ തന്നെ ചിക്കൻ തയാറാക്കി കുട്ടികൾക്കൊപ്പം മ ദ്യപാനം നടത്തി.
രണ്ടു മണിയോടെ ആരംഭിച്ച മ ദ്യപാനം നാലു മണി വരെ നീണ്ടു. ഇതിനോടകം പെൺകുട്ടി അഞ്ചു പെഗ് മ ദ്യത്തോളം അകത്താക്കിയിരുന്നതായിട്ടാണ് സൂചനകൾ
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
ഈ സമയം അനന്തു പെൺകുട്ടിയുടെ അമ്മയെയും കൂട്ടി വൈകിട്ട് നാലു മണിയോടെ ഇവിടെ എത്തി. പെൺകുട്ടി മ ദ്യലഹരിയിൽ നിൽപ്പ് ഉറക്കാത്ത നിലയിൽ ആയിരുന്നു ആ സമയം
വിവരം അറിയിച്ചത് അനുസരിച്ചു പൊ ലീസ് അവിടേക്കു എത്തി. എല്ലാവരെയും സ്റ്റേ ഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി.
അപ്പോഴാണ് പെൺകുട്ടി പീ ഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അനന്തു ആണ് തന്നെ പീ ഡിപ്പിച്ചത് എന്നായിരുന്നു കുട്ടിയുടെ മൊ ഴി. പാണ്ടനാട്ട് അനന്തുവിന്റെ വീടിനു സമീപമാണ് പെൺകുട്ടിയുടെ വീട്.
കുടുംബത്തെ അപമാനിക്കുന്നു , ഇത് സഹിക്കാൻ പറ്റുന്നില്ല – പരാതി നൽകി ദിലീപ്
അടൂർ കൈതക്കൽ എന്ന സ്ഥലത്തു ഇപ്പോൾ വാടകക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. ഇവിടെയും പണ്ടനാട്ടും വച്ചു പല തവണ പീ ഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊ ഴി.
ഈ കൂട്ടുകാരന്റെ വീട്ടിൽ മുൻപ് അനന്തു പെൺകുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്. ഇപ്പോൾ കുട്ടിയുടെ മാതാവ് അറിയിച്ചപ്പോൾ നേരെ ഇങ്ങോട്ട് പോന്നുവെന്നു അനന്തു പറയുന്നു. മ ദ്യം നൽകി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്നാണ് പെൺകുട്ടി പൊ ലീസിനോട് പറഞ്ഞിട്ടുള്ളത് എന്നാണ് സൂചന.
കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചത്, നാട്ടുകാരുടെ ഹീറോ ആയി ഒരു നായ