
കുഞ്ഞിന് സംഭവിച്ചത് കണ്ടോ? ചവറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി
മ ണ്ണെണ്ണ കുടിച്ചതിനെ തുടർന്ന് ചവറയിൽ ഒന്നര വയസ്സുള്ള കുഞ്ഞ് മ രിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയിൽ കൊച്ചുവീട്ടിൽ ഉണ്ണികൃഷ്ണ പള്ളിയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മ രിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടിൽ വെച്ച് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം
തിരുവനന്തപുരത്ത് സംഭവിച്ചത്, കാരണം അറിഞ്ഞ് നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുഞ്ഞ് കുപ്പിയിൽ നിന്ന് മ ണ്ണെണ്ണ എടുത്തു കുടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
രക്ഷിതാക്കളുടെ അശ്രദ്ധമൂലം കളിക്കുന്നതിനിടെ കുട്ടികൾ മ രിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യവിഷയത്തിൽ മാതാപിതാക്കളും വീട്ടിലെ മുതിർന്നവരും ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരാം. ഇതിൽ ഓരോ പ്രായക്കാരുടെ വിഭാഗത്തിനും പ്രത്യേകം തന്നെ കരുതൽ വേണ്ടിവരാം.
പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?
ഏപ്രിലിൽ കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കു ടുങ്ങി മൂന്ന് വയസുകാരി മരിച്ചിരുന്നു. കളിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അ ടപ്പ് കുടുങ്ങിയത്.
മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കു ടുങ്ങിയെന്ന് കണ്ട ഉടൻ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മര ണം സംഭവിക്കുകയായിരുന്നു.
സംഭവം ആലപ്പുഴയിൽ, എല്ലാം നൽകി മക്കളെ കെട്ടിച്ചിട്ടും ഭർത്താവ് ചെയ്തത് കണ്ടോ?
ഇരിങ്ങാലക്കുടയിൽ സമാനമായ രീതിയിൽ കളിക്കുന്നതിനിടെ റബ്ബർ പന്ത് തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കളിക്കുന്നതിനിടെ അറിയാതെ പന്ത് വിഴുങ്ങിപ്പോവുകയായിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിന് എന്തോ അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മ രണം സംഭവിച്ചു.
മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി നാലുവയസുകാരി മരിച്ച സംഭവവും നടന്നത് മാസങ്ങൾക്കുള്ളിലാണ്. കോഴിക്കോട് ഉള്ളിയേരിയാണ് ദാരുണമായ സംഭവം നടന്നത്.
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്
ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. കുട്ടികളുടെ കയ്യെത്തും വിധത്തിൽ ചെറിയ സാധനങ്ങൾ, അപ കടകരമായ ഉപകരണങ്ങൾ, മ ണ്ണെണ്ണ പോലുള്ള വസ്തുക്കൾ എന്നിവ വയ്ക്കാതിരിക്കാം.
എല്ലാം അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, പ്രാണനെ പോലെ സ്നേഹിച്ച എന്നെ ചതിച്ചല്ലോ… ബീന ആന്റണി