
ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ
ആലപ്പുഴ പൊ ലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊ ലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊ ലീസുകാരനായ ഭർത്താവിന്റെ പെൺ സുഹൃത്ത് അ റസ്റ്റിൽ. ആ ത്മഹത്യ ചെയ്ത നജ്ലയുടെ ഭർത്താവ് സിവിൽ പൊ ലീസ് ഓഫിസർ റെനീസിന്റെ പെൺസുഹൃത്ത് ഷഹാനയെയാണ് പ്രേ രണക്കുറ്റം ചു മത്തി അറ സ്റ്റ് ചെയ്തത്.
വിസ്മയ പോയിട്ട് ഒരു വർഷമായെല്ലോ എന്ന് പോ ലീസുകാർ കിരണിനോട് പറഞ്ഞപ്പോൾ കിരണിന്റെ പ്രതികരണം
റെനീസ് വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഷഹാന ഇയാളെ സമ്മർദത്തിലാക്കിയിരുന്നെന്നും നജ്ല ഒഴിയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നുമാണ് വിവരം.
ആറുമാസം മുമ്പ് ക്വാർട്ടേഴ്സിൽ എത്തി നജ്ലയെ ഷഹാന ഭീ ഷണിപ്പെടുത്തിയത്രെ. ആ ത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാർട്ടേഴ്സിൽ എത്തി വഴക്കിട്ടിരുന്നുവെന്നാണ് പൊ ലീസ് കണ്ടെത്തിയത്.
നടുക്കം മാറാതെ ഒരു നാട്, + 2 പരീക്ഷ റിസൾട്ട് വന്നതിന് തൊട്ടടുത്ത നിമിഷം വിദ്യാർത്ഥിനികൾക്ക്
പൊ ലീസ് ഉദ്യോഗസ്ഥനായ റെനീസിനെതിരെ കേ സിൽ ഗു രുതര കു റ്റങ്ങൾ ചു മത്തിയിരുന്നു. റെനീസിന്റെ പീ ഡനങ്ങളാണ് കൊ ലപാതകങ്ങളിലേക്കും ആ ത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ.
കൂടുതൽ സ്ത്രീധ നം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീ ഡിപ്പിച്ചിരുന്നെന്നാണ് റി മാൻഡ് റിപ്പോർട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കും സ്ത്രീധ നമായി നജ്ലയുടെ വീട്ടുകാർ നൽകിയിരുന്നു.
സുഖമില്ലാത്ത തന്റെ അനിയനെ പൊന്നു പോലെ നോക്കുന്ന നടന്.. ഹൃദയം പൊട്ടുന്ന കുടുംബ കഥ
എന്നാൽ, കൂടുതൽ സ്ത്രീധ നം ആവശ്യപ്പെട്ട് പലതവണ നജ്ലയെ വീട്ടിലേക്കയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാ ൻഡ് റിപ്പോർട്ടിലുള്ളത്.
റെനീസിന്റ മാനസിക- ശാരീരിക പീ ഡനങ്ങളാണ് നജ്ലയെ ആ ത്മഹത്യയിലേക്ക് നയിച്ചതെന്നും പൊ ലീസ് പറയുന്നു. ആലപ്പുഴ കുന്നുംപുറത്തുള്ള എ.ആർ ക്യാമ്പിലെ പൊ ലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്.
സുഖമില്ലാത്ത തന്റെ അനിയനെ പൊന്നു പോലെ നോക്കുന്ന നടന്.. ഹൃദയം പൊട്ടുന്ന കുടുംബ കഥ
വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലായിരുന്നു റനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃ തദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊ ലപ്പെടുത്തിയ ശേഷം നജില ആ ത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊ ലീസ് പറഞ്ഞു. ഒന്നരവയസ്സുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊ ലപ്പെടുത്തിയ ശേഷം മകൻ ടിപ്പുസുൽത്താനെ ഷാൾ മു റുക്കി ശ്വാ സം മു ട്ടിക്കുകയായിരുന്നു.
ഭാര്യക്ക് രണ്ട് കാമു കന്മാർ, ഇവരെല്ലാം കൂടി ചെയ്തത്…. പ്രകാശിന്റെ അവസാന വരികൾ