
സുഖമില്ലാത്ത തന്റെ അനിയനെ പൊന്നു പോലെ നോക്കുന്ന നടന്.. ഹൃദയം പൊട്ടുന്ന കുടുംബ കഥ
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജൻ പള്ളുരുത്തി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ താരം തന്റെ പ്രിയ സഹോദരനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സെൽഫി എടുത്ത് കാപ്പിയും കുടിച്ച് ഭർത്താവുമായി പിരിഞ്ഞ് സുരഭി ലക്ഷ്മി…. മനസ്സ് തുറന്നു താരം
എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കുറിച്ച് സാജൻ തുറന്ന് പറഞ്ഞത്. അച്ഛനും അമ്മയും മരിച്ചത് ഇപ്പോഴും അനിയന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടന്റെ വാക്കുകൾ ഇങ്ങനെ… പ്രായം അൻപതിനോട് അടുക്കാറായെങ്കിലും കുട്ടികളുടെ മനസ്സാണ് സഹോദരന്. ഇപ്പോഴും ഭക്ഷണം വാരികൊടുക്കുകയും കുളിപ്പിയ്ക്കുകയും എല്ലാം വേണം.
ലേശം ഉളിപ്പ്… ലക്ഷ്മി പ്രിയയുടെ ഭർത്താവിനെതിരെ റിയാസിന്റെ പേജിൽ വൈറൽ കുറിപ്പ്
അമ്മയും അച്ഛനും മ രിച്ച കാര്യം ഒന്നും ഇപ്പോഴും അവൻ അറിയില്ല. ഇപ്പോഴും അമ്മ എവിടെ പോയി എന്ന് ചോദിക്കും. കൂടാതെ ഭക്ഷണം കഴിക്കാൻ കൊടുക്കുമ്പോൾ അച്ഛനും അമ്മയും കഴിച്ചോ എന്നാണ് ആദ്യം ചോദിക്കുന്നത്.
ഈ രണ്ട് ദിവസം മുൻപ് പോലും അമ്മയെ കുറിച്ച് ചോദിച്ചിരുന്നു. കുളിപ്പിക്കുമ്പോൾ ആണ് തിരക്കിയത്. അമ്പലത്തിൽ പോയി എന്ന പറഞ്ഞതോടെ അത് വിശ്വസിച്ചു. അത് അവൻ വിശ്വസിക്കും അമ്മയുടെ സ്ഥാനത്ത് നിന്നാണ് എന്റെ ഭാര്യ അവനെ നോക്കുന്നത്. അമ്മ മ രിച്ചിട്ട് പതിനാല് കൊല്ലമായി.
ദൈവമേ… ഈ നിസാര കാര്യത്തിനോ? പെറ്റമ്മയെ 10 വയസുകാരൻ ചെയ്തത് കണ്ടോ
ബിപി കൂടിയിട്ടാണ് മ രിക്കുന്നത്. അമ്മയുടെ അവസാനകാലം വരെ അനിയെ കുറിച്ചുള വേദനയായിരുന്നു അമ്മയ്ക്ക്. നാല് വർഷം മുൻപാണ് അച്ഛൻ മ രിക്കുന്നത്. 9 വർഷമായി കിടപ്പിലായിരുന്നു. ഒരു അകത്ത് അച്ഛനും, മറ്റേ അകത്ത് അനിയനും കിടപ്പിലായ സമയത്ത് ഒൻപത് വർഷത്തോളം ഞാൻ എല്ലാത്തിൽ നിന്നും ബ്രേക്ക് എടുത്തു.
അനിയൻ ഒരിക്കലും എനിക്കൊരു ഭാരമല്ല, എന്റെ ഭാഗ്യമാണ്. അവനെ പോലെയുള്ളവർ ദൈവ തുല്യരാണ്. അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടാവുക എന്നാൽ വലിയ സങ്കടമാണ്, എന്നാൽ അത്തരം വീടുകളിൽ എന്നും ഒരു ഐശ്വര്യം ഉണ്ടാവും. എന്റെ അമ്മ പറയും, അവന്റെ ബുദ്ധിയും കഴിവും കൂടെയാ എനിക്ക് കിട്ടിയത് എന്ന്. അത് ഞാനും വിശ്വസിയ്ക്കുന്നു പ്രിയതാരം തുറന്നു പറയുന്നു.
ദൈവമേ…. എങ്ങനെ സഹിക്കും… മലപ്പുറത്ത് 10 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ?