
ലേശം ഉളിപ്പ്… ലക്ഷ്മി പ്രിയയുടെ ഭർത്താവിനെതിരെ റിയാസിന്റെ പേജിൽ വൈറൽ കുറിപ്പ്
ജനപ്രിയ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ പ്രത്യേകത Season of Colours എന്ന പേരിൽ എൽജിബിടി കമ്മ്യൂണിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളതാണ് എന്നതാണ്. മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെക്കുന്നു എന്നത് കൊണ്ട് തന്നെ റിയാസ് സലീം എന്ന മത്സരാർത്ഥി തുടക്കത്തിൽ വലിയ തോതിൽ സൈബർ ആ ക്രമണം നേരിട്ടിരുന്നു.
സ്കൂളിലെ ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ 1 ആം ക്ലാസുകാരന് സംഭവിച്ചത് കണ്ടോ? സംഭവം മലപ്പുറത്ത്
എന്നാലിപ്പോലും നേരിട്ട് കൊണ്ടേയിരിക്കുന്നു. എന്നാൽ ആദ്യം എതിർത്തിരുന്ന പലരും ഇപ്പോൾ റിയാസിന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്.
റോബിനും ജാസ്മിനും പുറത്ത് പോയ ശേഷം ഷോയെ ലൈവാക്കി നിർത്തിയത് റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വ ഴക്കുകളാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. നാടകീയമായ പല രംഗങ്ങളും ഇവർ മൂലം ബിഗ് ബോസ് വീട്ടിൽ അരങ്ങേറി. റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീട്ടിലൊരു സ്ഥിരം കാഴ്ചയായി മാറിയിരുന്നു.
പന്തളത്ത് ആശുപത്രിയിൽ നടന്നത്, നടുക്കം മാറാതെ നഴ്സുമാർ
എന്നാൽ ചിലപ്പോഴൊക്കെ ഈ വഴക്ക് അതിന്റെ പരിധി വിടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിയാസിനെ പ്ര കോപിപ്പിക്കുന്നതിനിടെ റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞത് വീടിന് അകത്തും പുറത്തും ഒരുപോലെ വിമർശിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ലക്ഷ്മി പ്രിയയെ വിമർശിച്ച് അടുത്ത സുഹൃത്തുക്കളായ ദിൽഷയും ബ്ലെസ്ലിയും വരെ രംഗത്തെത്തുകയുണ്ടായി.
ലക്ഷ്മി പ്രിയ മാപ്പ് ചോദിക്കണമെന്ന് റിയാസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി പ്രിയ അത് തയ്യാറായിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ഭർത്താവിനെതിരെ റിയാസിന്റെ പേജിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റിയാസ് ബിഗ് ബോസ് ഹൗസിലായതിനാൽ താരത്തിന്റെ സുഹൃത്തുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്.
സംഭവം കൊച്ചിയിൽ, മൊബൈലിൽ കളിച്ചിരുന്ന വീട്ടമ്മക്ക് നഷ്ടമായത് 10 പവന്റെ മാല
പോസ്റ്റ് ഇങ്ങനെ…
”എനിക്കല്ലേടാ ആണും പെണ്ണും കെട്ട രീതിയിൽ ഒരുത്തൻ അതിനകത്തു കിടന്ന് പുളക്കുന്നില്ലേ, അവനോട് പോയി ചോദിക്ക്. അതിന് മുന്നേ നീ നല്ലപോലെ ഒന്ന് തപ്പിനോക്ക്. എന്നിട്ട് പോയാ മതി. ഇല്ലെങ്കിൽ നാ ണക്കേടാ” എന്നാണ് കമന്റിൽ ലക്ഷ്മിയുടെ ഭർത്താവ് ജയേഷ് കുറിച്ചിരിക്കുന്നത്.
ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥിയുടെ.. പ്രിയപ്പെട്ട ഭർത്താവ്.. മനസിന്റെ ശുദ്ധി പുറത്ത് പ്രകടിപ്പിക്കുമ്പോൾ. അകത്തുള്ള മറ്റു മനുഷ്യരെ അവഹേളിക്കുന്ന.. മോശം പറയുന്ന..മറ്റൊരു മത്സരാർഥിയുടെ കുടുംബക്കാരെ ആർക്കേലും കാണിച്ചു തരാൻ സാധിക്കുമോ? ഇദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയം എന്താണ്? എന്നാണ് കുറിപ്പ് പങ്കുവച്ചു കൊണ്ട് റിയാസിന്റെ സുഹൃത്ത് ചോദിക്കുന്നത്.
കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?
പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം റിയാസുമായുള്ള പ്രശ്നത്തിൽ മോഹൻലാൽ ലക്ഷ്മി പ്രിയയെ താക്കീത് ചെയ്തിരിക്കുകയാണ്. ഇതോടെ ലക്ഷ്മി പ്രിയ മാ പ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ താരത്തിനെതിരെയുള്ള ന ടപടി കുറഞ്ഞു പോയെന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.
ദൈവമേ… ഈ നിസാര കാര്യത്തിനോ? പെറ്റമ്മയെ 10 വയസുകാരൻ ചെയ്തത് കണ്ടോ