
സംഭവം കൊച്ചിയിൽ, മൊബൈലിൽ കളിച്ചിരുന്ന വീട്ടമ്മക്ക് നഷ്ടമായത് 10 പവന്റെ മാല
മൊബൈലിൽ നോക്കിയിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് ക ള്ളന്മാർ സ്ഥലം കാലിയാക്കി. വീടിന്റെ പൂമുഖത്തിരുന്ന് മൊബൈൽ ഫോൺ നോക്കുകയായിരുന്ന വീട്ടമ്മയുടെ പത്ത് പവന്റെ മാലയാണ് ക ള്ളന്മാർ പൊട്ടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ തമ്മനം നന്ദനത്ത് കൊച്ചാക്കോ റോഡിലെ വീട്ടിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.
റോഡിനോട് ചേർന്നുള്ള വീട്ടിൽ പിന്നിലൂടെയെത്തി മോ ഷ്ടാവ് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊ ട്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ… കണ്ണുകൾ നിറഞ്ഞ് കേരളക്കര
റെയിൻ കോട്ടും ഹെൽമെറ്റും ധരിച്ചിരുന്ന ഇവർ മാസ്ക് വച്ചിരുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?