
പന്തളത്ത് ആശുപത്രിയിൽ നടന്നത്, നടുക്കം മാറാതെ നഴ്സുമാർ
പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സ്റ്റേഷനിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവിനെ പോലീസ് അറ സ്റ്റു ചെയ്തു.
കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?
കുരമ്പാല പാലമുരുപ്പേൽ ലക്ഷം വീട് കോളനിയിൽ മാരിയപ്പൻ എന്ന മുപ്പത്തിയഞ്ചുകാരണാണ് പോലീസ് പിടിയിലായത്. ഇയാൾ ഇതേ സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സംഭവം കണ്ട നഴ്സുമാർ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയും തുടർന്ന് അധികൃതർ പോ ലീസിൽ പ രാതി നൽകുകയുമായിരുന്നു. പന്തളം പോലീസ് അ റസ്റ്റ് ചെയ്ത പ്ര തിയെ പിന്നീട് ജാ മ്യത്തിൽ വിട്ടു.
സംഭവം കൊച്ചിയിൽ, മൊബൈലിൽ കളിച്ചിരുന്ന വീട്ടമ്മക്ക് നഷ്ടമായത് 10 പവന്റെ മാല