സ്കൂളിലെ ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ 1 ആം ക്ലാസുകാരന് സംഭവിച്ചത് കണ്ടോ? സംഭവം മലപ്പുറത്ത്
മലപ്പുറം തിരൂരങ്ങാടിയിൽ സ്കൂളിലെ ശുചിമുറിയിൽ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചു വയസുകാരൻ മ രിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് ആണ് മ രിച്ചത്. അഞ്ചു വയസ്സായിരുന്നു.
സംഭവം കൊച്ചിയിൽ, മൊബൈലിൽ കളിച്ചിരുന്ന വീട്ടമ്മക്ക് നഷ്ടമായത് 10 പവന്റെ മാല
കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം. സ്കൂളിലെ ശുചി മുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.
തുടർന്ന് തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മ രണപ്പെട്ടത്.
മൃ തദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോ ർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു. മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി
പന്തളത്ത് ആശുപത്രിയിൽ നടന്നത്, നടുക്കം മാറാതെ നഴ്സുമാർ