
കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?
കാസർഗോഡ് വിദ്യാനഗറിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞു മ രിച്ചു. മധൂർ പട്ളയിൽ വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശി അഫ്താബിന്റെ മകൾ ഇനായി ഖാതൂൻ ആണ് മ രിച്ചത്.
ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ… കണ്ണുകൾ നിറഞ്ഞ് കേരളക്കര
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ ഉടനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിദ്യാനഗർ പൊ ലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോ സ്റ്റ്മോർട്ടം നടത്തി ബുധനാഴ്ച വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മര ണത്തിൽ മറ്റു സം ശയങ്ങളില്ലെന്നും ശ്വാസതടസം അനുഭവപ്പെട്ടാണ് കുട്ടി മ രിച്ചതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊ ലീസിന് മൊ ഴി നൽകിയിട്ടുണ്ട്.
മൃ തദേഹം യു പിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പൊ ലീസിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകരായ ഹൈദർ കുടുംബത്തിനുവേണ്ടി എല്ലാ സഹായസഹകരണങ്ങളും ചെയ്തു നൽകി. ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടി ഉണ്ട്.