ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ… കണ്ണുകൾ നിറഞ്ഞ് കേരളക്കര
സിനിമയിലും സീരിയലിലുമായി ഒരുകാലത്ത് തിളങ്ങിനിന്ന അഭിനേത്രികളിൽ ഒരാൾ തന്നെയാണ് ഡിംപിൾ റോസ്. വിവാഹാനന്തരം അഭിനയരംഗത്തു നിന്നും മാറുകയായിരുന്നു താരം. എന്നാലിപ്പോൾ സീരിയലുകളിലൂടെയല്ല യൂട്യൂബ് ചാനലിലൂടെയായി സജീവമാണ് താരം. ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞ് ഡിംപിൾ എത്താറുണ്ട്.
കൊല്ലത്ത് നടന്ന സംഭവം, ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ
ഗ ർഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു. ഇരട്ടക്കുട്ടികളിലൊരാളുടെ ജീവൻ നഷ്ടമായതും മറ്റെയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിനെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്നുപറഞ്ഞിരുന്നു.
ഹോം ടൂർ ചെയ്യുമ്പോഴും അല്ലാത്ത വിശേഷങ്ങൾ പങ്കിടുമ്പോഴുമെല്ലാം ഡിംപിളിനോട് ഭർത്താവിനെക്കുറിച്ചും ഭർത്താവിന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കാറുണ്ടായിരുന്നു. തന്റെ വീട്ടിലാണുള്ളതെന്നും വൈകാതെ തന്നെ അൻസൺ ചേട്ടന്റെ വീട്ടിലേക്ക് പോവുമെന്നും താരം പറഞ്ഞിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത
അടുത്തിടെയാണ് ഡിംപിളും പാച്ചുവും അൻസന്റെ വീട്ടിലേക്ക് പോയത്. പിറന്നാളിന് മുന്നോടിയായി ഞാനും പാച്ചുവും ഇങ്ങോട്ട് പോന്നു. ആഘോഷത്തിൽ പങ്കെടുക്കാനായി മമ്മിയും ഡാഡിയും ചേട്ടനും ചേച്ചിയുമെല്ലാം രാത്രിയിൽ എത്തുമെന്നും അതിന് മുന്നോടിയായുള്ള ആഘോഷമാണ് ഇതെന്നും പറഞ്ഞായിരുന്നു ഡിംപിൾ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ലേയെന്ന് എല്ലാവരും ചോദിക്കാറില്ലേ, ആ ചോദ്യത്തിനുള്ള ഉത്തരമിതാ, ഞാൻ ഭർത്താവിന്റെ വീട്ടിലാണ്. ഭിന്നശേഷിക്കാരായവർക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളുമൊരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിൾ പോയത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാളിത്. പാച്ചു എത്തിയതിന് ശേഷമുള്ള ബർത്ത് ഡേയെന്ന പ്രത്യേകതയുമുണ്ടെന്നും താരം പറഞ്ഞിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത
ഡിംപിൾ ചെയ്തത് വലിയൊരു കാര്യമാണ്. കണ്ണ് നനയിക്കുന്ന വീഡിയോ, പിറന്നാളിന് ഇവരെയും ഒപ്പം കൂട്ടാനുള്ള നല്ല മനസ് കാണിച്ചല്ലോ. ഡിംപിളിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഈ വീഡിയോ ഒരുപാടിഷ്ടമായി തുടങ്ങി നിരവധി കമന്റുകളുമായാണ് ആരാധകരെത്തിയിട്ടുള്ളത്. നിസാര കാര്യങ്ങൾക്ക് പോലും ടെൻഷനടിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് തന്റേത്.
പ്രസവ ശേഷമുള്ള വിഷാദത്തെ അതിജീവിച്ചത് കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ്. നമ്മളുടെ വിഷാദം അവരേയും ബാധിക്കും. മാസം തികയും മുൻപുള്ള പ്രസവമായിരുന്നതിനാൽ ജനിച്ച് അധികം കഴിയും മുൻപേ മക്കൾ എൻ ഐസിയുവിലായിരുന്നു. അവരുടെ അവസ്ഥ എങ്ങനെയാണ് എന്ന കാര്യത്തെക്കുറിച്ചൊന്നും അറിയുമായിരുന്നില്ലെന്ന് ഡിംപിൾ പറയുന്നു.
കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത
കുഞ്ഞുങ്ങളിലൊരാളെ നഷ്ടമായ വിവരം വൈകിയാണ് അറിഞ്ഞത്. അവന്റെ അടക്കം കഴിഞ്ഞ് വന്നതിന് ശേഷമായാണ് ഡിംപിൾ അതേക്കുറിച്ച് അറിഞ്ഞത്. ആ വാർത്ത കേട്ടതും മൊത്തത്തിലൊരു മരവിപ്പായിരുന്നു. സങ്കടം കരഞ്ഞ് തീർക്കാനൊക്കെയായിരുന്നു എല്ലാവരും പറഞ്ഞത്.
എന്താണ് അവരൊക്കെ പറയുന്നത് എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പ്രസവ ശേഷം കുഞ്ഞുങ്ങളില്ലാതെയാണ് വീട്ടിലേക്ക് മടങ്ങിയത്. മകൻ എൻ ഐസിയുവിൽ തന്നെയായിരുന്നു. കുഞ്ഞില്ലാതെ വീട്ടിലെത്തിയതിനാൽ അത്ര നല്ല അവസ്ഥയായിരുന്നില്ല. എല്ലാവരോടും ദേഷ്യം തോന്നുമായിരുന്നു.
ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവിനും മകനും സംഭവിച്ചത് കണ്ടോ?
ആരോടും സംസാരിക്കാൻ പോലും താൽപര്യമുണ്ടായിരുന്നില്ല. എങ്ങനെയാണ് എനിക്ക് ഇതുപോലൊരു വിധി വന്നത് എന്നോർത്ത് ദൈവത്തെ പോലും പഴിച്ചിരുന്നു. താരാട്ട് പാട്ടുകൾ കേൾക്കുമ്പോൾ പോലും സങ്കടം തോന്നുമായിരുന്നു.