കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത
എം ബി ബി സ് പഠനം പൂർത്തിയാക്കി മകൾ ഡോക്റ്ററായി തിരിച്ചു വരുന്നത് സ്വപ്നം കണ്ടിരുന്ന കുടുംബത്തിലേക്ക് എത്തിയത് മകളുടെ മര ണ വാർത്ത. ത്രിശൂർ
പഴയന്നൂർ എളനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ മു ങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവിനും മകനും സംഭവിച്ചത് കണ്ടോ?
എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് മരിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു.
സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്ര പോയതിനിടെ തടാകത്തിൽ വീണ് അപകടം ഉണ്ടായി എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാൽ, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
വിവാഹം കഴിഞ്ഞ് 14ആം ദിവസം യുവതി മ രിച്ച നിലയിൽ; സംഭവിച്ചത് കണ്ടോ
ജൂൺ 30-ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയും കൂട്ടി മടങ്ങാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരൻ: വരുൺ.
പൊട്ടിക്കരഞ്ഞ് കുടുംബം, 35 കാരിക്ക് സംഭവിച്ചത് കണ്ടോ…