ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവിനും മകനും സംഭവിച്ചത് കണ്ടോ?
അച്ഛന്റെയും മകന്റെയും മരണത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം. വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോ ക്കേറ്റു മ രിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ. വി ലൈനിൽ തട്ടുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 14ആം ദിവസം യുവതി മ രിച്ച നിലയിൽ; സംഭവിച്ചത് കണ്ടോ
അപ്പുക്കുട്ടൻ (65), മകൻ റെനിൽ (30) എന്നിവരാണ് മ രിച്ചത്. വീടിന്റെ മട്ടുപ്പാവിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിനിടെയായിരുന്നു അപകടം. അപ്പുക്കുട്ടൻ തേങ്ങ പറിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റെനിൽ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് ദാരുണ സംഭവമുണ്ടായത്. വീടിൻറെ ടെറസിൽ നിന്ന് തേങ്ങയിടാൻ ശ്രമിക്കവേ ഇരുമ്പ് തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി അപ്പുക്കുട്ടന് ഷോ ക്കേൽക്കുകയായിരുന്നു. രോഗിയായി കിടപ്പിലായ ഭാര്യ സരസമ്മക്ക് വേണ്ടി കരിക്ക് ഇടാനാണ് അപ്പുക്കുട്ടൻ വീടിന് മുന്നിലെ കടയുടെ ടെറസിൽ കയറിയത്.
17കാരിയായ സ്വന്തം മകളെ ഈ അച്ഛൻ ചെയ്തത് കണ്ട് നടുങ്ങി ഒരു നാട്
ആ സമയം സമീപത്തെ കടയിൽ നിന്നെത്തിയ മകൻ റെനിൽ കുമാർ പുക ഉയരുന്നത് കണ്ട് ടെറസിലേക്ക് കയറി. പിന്നീട് റെനിലിന്റെ ശബ്ദവും കേട്ടില്ല.
തോട്ടിയിൽ ശരീരഭാഗം തട്ടിയാണ് റെനിലിന് വൈ ദ്യുതാഘാതമേറ്റത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിലും കെ.എസ്.ഇ.ബി.യിലും വിവരം അറിയിച്ചത്.
അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ലൈനിൽ കുരുങ്ങിക്കിടന്ന തോട്ടിയിൽ നിന്ന് റെനിലിനും ഷോ ക്കേറ്റെന്നാണ് കരുതുന്നത്. അപ്പുക്കുട്ടന്റെ ഒരു കൈപ്പത്തി ക ത്തിക്കരിഞ്ഞ് ദൂരേക്ക് തെറിച്ചു.
യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു
റെനിലിന്റെ ഇടതു കാൽ മുട്ടിന് താഴെ വരെ ക ത്തി. ടെറസിൽ നിന്ന് വിളികേട്ട് പരിസരവാസികൾ ഓടി എത്തുമ്പോഴും തീയും പുകയും അടങ്ങിയിരുന്നില്ല. പൊലീസിനെ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ര ക്ഷാപ്രവർത്തകർ അവിടേക്ക് ചെന്നത്.
റെജി, വിജി എന്നിവരാണ് അപ്പുക്കുട്ടന്റെ മറ്റു മക്കൾ. മരുമകൻ: പ്രദീപ്. നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്നു അപ്പുക്കുട്ടൻ. റെനിൽ ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ ആയിരുന്നു. റെനിലും മൂത്ത സഹോദരൻ റെജിയും അവിവാഹിതരാണ്.
അഞ്ചലിൽ നിന്നും ഇന്നലെ കാണാതായ 2 വയസുകാരനെ കണ്ടെത്തി; എവിടെ നിന്ന് എന്ന് കണ്ടോ?