
ദൈവമേ…. എങ്ങനെ സഹിക്കും… മലപ്പുറത്ത് 10 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ?
ഉറുമാമ്പഴം അഥവാ മാതളം തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമായ കുഞ്ഞ് മ രിച്ചു.എടക്കര സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മ രിച്ചത്.
ലേശം ഉളിപ്പ്… ലക്ഷ്മി പ്രിയയുടെ ഭർത്താവിനെതിരെ റിയാസിന്റെ പേജിൽ വൈറൽ കുറിപ്പ്
കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ കുടുങ്ങുക ആയിരുന്നു. ഇതോടെ കുഞ്ഞിന് ശ്വാസതടസ്സം നേരിടുക ആയിരുന്നു.
ദൈവമേ… ഈ നിസാര കാര്യത്തിനോ? പെറ്റമ്മയെ 10 വയസുകാരൻ ചെയ്തത് കണ്ടോ
ശ്വാസതടസം അനുഭവപ്പെട്ടതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
സെൽഫി എടുത്ത് കാപ്പിയും കുടിച്ച് ഭർത്താവുമായി പിരിഞ്ഞ് സുരഭി ലക്ഷ്മി…. മനസ്സ് തുറന്നു താരം