
സെൽഫി എടുത്ത് കാപ്പിയും കുടിച്ച് ഭർത്താവുമായി പിരിഞ്ഞ് സുരഭി ലക്ഷ്മി…. മനസ്സ് തുറന്നു താരം
നാടക വേദികളിൽ നിന്നും സീരിയലുകളിലും പിന്നീട് സിനിമയിലേക്കും ചേക്കേറിയ നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. സിനിമാ ജീവിതം വിജയം നിറഞ്ഞതാണെങ്കിലും സുരഭിയുടെ കുടുംബ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു. ഇപ്പോൾ വിവാ ഹമോചനത്തെ കുറിച്ച് താരം പ്രമുഖ ചാനലിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മനസ് തുറന്നിരിക്കുകയാണ്. ‘
ദൈവമേ… ഈ നിസാര കാര്യത്തിനോ? പെറ്റമ്മയെ 10 വയസുകാരൻ ചെയ്തത് കണ്ടോ
വിവാഹ ജീവിതത്തിൽ ഞങ്ങളുടെ ഇടയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ സൗഹൃദം സൂക്ഷിച്ചിരുന്നു. കോ ടതിയിലേക്ക് വിവാ ഹമോചനത്തിന് പോകുംമുമ്പ് ഞങ്ങൾ മാറി താമസിക്കുകയായിരുന്നു. കോ ടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഞങ്ങൾ ഒരുമിച്ച് കോ ടതിയിലേക്ക് എത്തിയപ്പോൾ ജ ഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത്… വിവാ ഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കിൽ ഞാൻ ആ സെൽഫി ഇട്ടതും വലിയ ചർച്ചയായിരുന്നു സുരഭി പറയുന്നു.
സ്കൂളിലെ ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ 1 ആം ക്ലാസുകാരന് സംഭവിച്ചത് കണ്ടോ? സംഭവം മലപ്പുറത്ത്
മിന്നാമിനുങ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിയെ തേടിയെത്തിയത്. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ൽ കേരള ക്രിട്ടിക്സ് അവാർഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു.ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുൽമോഹർ, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകളാണ്. സൗബിൻ നായകനായ കള്ളൻ ഡിസൂസയാണ് സുരഭി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.
ലേശം ഉളിപ്പ്… ലക്ഷ്മി പ്രിയയുടെ ഭർത്താവിനെതിരെ റിയാസിന്റെ പേജിൽ വൈറൽ കുറിപ്പ്