നടുക്കം മാറാതെ ഒരു നാട്, + 2 പരീക്ഷ റിസൾട്ട് വന്നതിന് തൊട്ടടുത്ത നിമിഷം വിദ്യാർത്ഥിനികൾക്ക്
പ്ലസ് ടു പരീക്ഷ ഫലം പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തു രണ്ടു വിദ്യാർത്ഥികൾ ആ ത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാർത്ഥിനികൾ ആ ത്മഹത്യ ചെയ്തത്. ഇരുവരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.
ദൈവമേ…. എങ്ങനെ സഹിക്കും… മലപ്പുറത്ത് 10 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ?
ആലപ്പുഴ പുറക്കാട് നാഗപറമ്പ് രതീഷ് – അമ്പിളി ദമ്പതികളുടെ മകൾ ആരതിയാണ് തൂ ങ്ങിമരിച്ചത്. പതിനെട്ടു വയസ്സായിരുന്നു. ഹയർസെക്കന്ററി ഫലം വന്നതിന് തൊട്ട് പിന്നാലെയായിരുന്നു സംഭവം.
പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കെമിസ്ട്രി പരീക്ഷയിൽ തോറ്റിരുന്നു. ഇതേ തുടർന്നായിരുന്നു ആ ത്മഹത്യ. പുറക്കാട് എസ്.എൻ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആരതി. ആരതിയുടെ ഏക സഹോദരി ആർച്ച ആറം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സെൽഫി എടുത്ത് കാപ്പിയും കുടിച്ച് ഭർത്താവുമായി പിരിഞ്ഞ് സുരഭി ലക്ഷ്മി…. മനസ്സ് തുറന്നു താരം
തൃശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമൽക്കാട് പൊട്ടത്ത്പറമ്പിൽ മുജീബിൻറെ മകൾ ദിലിഷയെ യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴു വയസ്സായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൽപറമ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോൾ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു.
സുഖമില്ലാത്ത തന്റെ അനിയനെ പൊന്നു പോലെ നോക്കുന്ന നടന്.. ഹൃദയം പൊട്ടുന്ന കുടുംബ കഥ