എല്ലാം അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, പ്രാണനെ പോലെ സ്നേഹിച്ച എന്നെ ചതിച്ചല്ലോ… ബീന ആന്റണി
പ്രണയത്തിലകപ്പെട്ടു ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ചു നടി ബീന ആന്റണി. ഫ്ളവേഴ്സ് ഒരു കോടി ഷോയിൽ വെച്ചാണ് അവർ തനിക്കു നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്.
പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?
സിനിമ മേഖലയിൽ വന്നതിനു ശേഷമായിരുന്നു ഈ പ്രണയമെന്നും, നടൻ കൃഷ്ണ കുമാറാണ് താൻ ചതിക്കപ്പെടുക ആണെന്ന് മനസിലാക്കി തന്നതെന്നും അവർ പറഞ്ഞു.
സിനിമ മേഖലയിൽ വന്നതിനു ശേഷം എനിക്ക് നല്ലൊരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. ഞാൻ പുള്ളിയോട് ഇഷ്ടമാണെന്നു പറഞ്ഞു. പുള്ളിക്കാരൻ ഓക്കേ പറഞ്ഞു. വീട്ടിൽ എല്ലാവര്ക്കും അറിയാമായിരുന്നു.
ഗോപി സുന്ദറിന്റെ രണ്ട് ആൺമക്കളെ കണ്ടോ? മനസുതുറന്ന് പ്രിയ
പ്രണയിച്ചു എട്ടു വർഷം കഴിഞ്ഞപ്പോളാണ് ചതിക്കപ്പെടുക എന്ന കാര്യം മനസിലാക്കാൻ കഴിഞ്ഞത്. നടൻ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്, ” എടി നീ ചിറ്റ് ചെയ്യപ്പെടുകയാണ്, അയാൾ വിവാഹിതനാണെന്നു”
പക്ഷെ ഞാനതു വിശ്വസിച്ചില്ല. കൃഷ്ണകുമാർ ഉറപ്പിച്ചു പറഞ്ഞു, ” എന്റെ ഭാര്യ വീടിനടുത്താണ് അയാൾ ഭാര്യക്കും കുടുംബത്തിനൊപ്പം കഴിയുന്നത് എന്ന്” ബീന പറയുന്നു.
ടിക്കറ്റ് നല്കാൻ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ നിരാശയോടെ മടക്കം
കോ വിഡ് കാലത്തു കുടുംബത്തിനുണ്ടായ ആഘാതത്തെ കുറിച്ചും ബീന ആന്റണി തുറന്നു പറയുന്നുണ്ട്. മര ണത്തെ മുഖാഭിമുഖം കണ്ടിട്ടാണ് താൻ തിരിച്ചു വന്നതെന്നും വെന്റിലേറ്ററിലേക്കു മാറ്റെണ്ടിരുന്നു എന്നും, പക്ഷെ വെന്റിലേറ്റർ ലഭ്യമല്ലാത്തതു കൊണ്ട് ഐ സി യുവിൽ കിടത്തുക ആയിരുന്നു.
ഇതിനേക്കാൾ എല്ലാം വലിയ വേദന എന്റെ സഹോദരിയുടെ മകൻ നഷ്ടപ്പെട്ടതാണ്. ബോഡി പോലും ഞങ്ങളെ കാണിച്ചിരുന്നില്ല എന്നും ബീന ആന്റണി കൂട്ടി ചേർത്തു.
തിരുവനന്തപുരത്ത് സംഭവിച്ചത്, കാരണം അറിഞ്ഞ് നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും