
പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?
ആലുവ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീ വനൊടുക്കി. മൂന്നുപേരുടെയും മൃ തദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ, മക്കളായ ഏകനാഥ് (13), കൃഷ്ണപ്രിയ (16)എന്നിവരാണ് മ രിച്ചത്.
സംഭവം ആലപ്പുഴയിൽ, എല്ലാം നൽകി മക്കളെ കെട്ടിച്ചിട്ടും ഭർത്താവ് ചെയ്തത് കണ്ടോ?
ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൃഷ്ണപ്രിയ പ്ലസ്വൺ വിദ്യാർഥിനിയും. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആലുവ ശിവക്ഷേത്രത്തിലേക്ക് പോവുന്ന നടപ്പാലത്തിന് മുകളിൽ കയറിയ ശേഷം പിതാവ് കുട്ടികളെ പെരിയാറിലേക്ക് എറിയുകയായിരുന്നു.
ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയയെയും ഇയാൾ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി.
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മൂന്നുപേരും മ രിച്ചു. ഫ യർഫോഴ്സും സ്കൂബാ ഡൈവിങ് വിദഗ്ധരുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലത്താണ് പിതാവ് രണ്ടു കുട്ടികളെയുംകൊണ്ട് ചാടിയത്.
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: പിന്നെ സംഭവിച്ചത്
മൂവരും സ്കൂട്ടറിലാണ് ഈ ഭാഗത്തേക്ക് എത്തിയത്. ഇടപ്പള്ളി പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി പോയതെന്ന് ഭാര്യ പറയുന്നു.
ഗോപി സുന്ദറിന്റെ രണ്ട് ആൺമക്കളെ കണ്ടോ? മനസുതുറന്ന് പ്രിയ