എസ് ഐ ആകാനുള്ള അതിയായ മോഹം കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന സനൂജ് – പക്ഷെ ആ ജീവിതം ആസ്വദിക്കാൻ ആകാതെ
പൊ ലീസ് സേ നയിലെ സൗമ്യസാമീപ്യവും നി യമപാലന രംഗത്തെ ജനകീയ മുഖവുമായിരുന്നു ഇന്നലെ അ ന്തരിച്ച എസ്ഐ വി.എസ്.സനൂജ്. സ്റ്റേഷനിൽ സനൂജിനു മുൻപിൽ പരാതിയുമായി ചെല്ലുന്നവരിലധികവും പരിഭവമില്ലാതെയാണു മടങ്ങിയിരുന്നത്.
ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് ആണ് പക്ഷെ ഇങ്ങനെ ഒന്നു ജീവിതത്തിൽ പ്രതീക്ഷിച്ചില്ല – ലൈവ് വീഡിയോ
ഏതു പാതിരാത്രി വിളിച്ചാലും ഫോൺ എടുത്തിരുന്നു. അതിനു കഴിയാത്ത സാഹചര്യത്തിൽ പിന്നീടു തിരിച്ചു വിളിക്കും. കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചിരുന്ന സനൂജ് ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും അർഹിക്കുന്ന ആദരം നൽകി.
ജനങ്ങളുമായി ഏറെ സൗഹൃദം പുലർത്തി. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണു ദേ ഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ സഹപ്രവർത്തകനോടൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തി.
ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുമോ ? അമ്പരന്ന് കേരളക്കര
ശാരീരിക അ സ്വസ്ഥത കൂടിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പോ സ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. രാത്രി ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മറ്റു അസുഖങ്ങളോ, പ്രയാസങ്ങളോ ഒന്നും സനൂജിനുണ്ടായിരുന്നിതായി വീട്ടുകാർക്കും സഹപ്രവർത്തകർക്കുമൊന്നും അറിയില്ലായിരുന്നു. തനിക്കു ഒരു എസ്.ഐ ആയി മാറണമെന്നും അത് തന്റെ സ്വപ്നമാണെന്നും ഇതിനുവേണ്ടി താൻ കഠിനാധ്വാനംചെയ്യുമെന്നും ചെറുപ്പം മുതലെ സുഹൃത്തുക്കളോടു പറയാറുള്ള സനൂജ് നേരിട്ട് എസ്.ഐ സെലക്ഷൻ കിട്ടി വർഷം രണ്ടു തികയും മുമ്പെയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.
മകൻ മ രിച്ചതോടെ മാനസിക നില തെറ്റി.. 62-ാം വയസിൽ ദൈവം ഇരട്ട കൺമണികളെ നൽകിയ കഥ
സനൂജിന് ആദ്യം ഫ യർഫോഴ്സിൽ ഫ യർമാനായാണ് ജോലി ലഭിച്ചത്. ഇവിടെ ഇരുപ്പുറക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകൾ വീണ്ടും എഴുതി. ഇതിനിടെ സെയിൽസ് ടാക്സിൽ ക്ലാർക്കായി ജോലി ലഭിച്ചു. തുടർന്നു എരഞ്ഞിപ്പലത്തെ സെയിൽ ടാക്സ് ഓഫീസിൽ ഒരുവർഷത്തിലധികം ജോലി ചെയ്തു. ഇതിനു ശേഷം ഒന്നരവർഷത്തോളം മുമ്പാണ് നേരിട്ട് എസ്. ഐയായി നിയമനം ലഭിക്കുന്നത്.
കന്യാസ്ത്രീ ഭർത്താവിനെ വശത്താക്കിയെന്ന പരാതിയുമായി യുവതി; സംഭവം തൃശൂരിൽ