
ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുമോ ? അമ്പരന്ന് കേരളക്കര
നമ്മൾ പലപ്പോഴും പല വാർത്തകളും കേട്ടിട്ടുണ്ട്; രണ്ടാനമ്മമാർ കുട്ടികളോട് വളരെ ക്രൂ രമായി പെരുമാറുന്നു എന്നത്. പലപ്പോഴും അത് സത്യമാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.
ലേശം ഉളുപ്പുണ്ടോ – കണ്ണുകൾ നിറഞ്ഞ് ഭാര്യയും മകളും – സംഭവം തൃശ്ശൂരിൽ
സംഭവിച്ചിരിക്കുന്നത് കേരളത്തിൽ തന്നെ ആകുന്നു എന്ന് ഓർക്കുമ്പോൾ പലരും ലജ്ജിച്ചു തല താഴ്ത്തുന്നു, അത് ഈ കാലത്തു. പറവൂരിൽ ആറാം ക്ലാസുകാരിയെ ക്രൂ രമായി മ ർദിച്ച രണ്ടാനമ്മ അറ സ്റ്റിൽ. ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കറായ രമ്യയാണ് അറ സ്റ്റിലായത്.
രണ്ടുദിവസം മുമ്പാണ് കേ സുമായി ബന്ധപ്പെട്ട് രമ്യയെ പോ ലീസ് അറ സ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസി കമായും ശാരീരികമായും പീ ഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വി സർജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് ക മ്പിവെച്ച് അ ടിക്കുക തുടങ്ങി ക്രൂ രപീഡനമാണ് കുട്ടിക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്.
സൂര്യയുടെ വീട്ടിലെത്തിയ സുജീഷിന്റെ സമനില വിട്ട് പോയത് ആ കാഴ്ചയിൽ, പിന്നെ സംഭവിച്ചത്
സ്കൂൾ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈ ൽഡ് ലൈനുമായി ബന്ധപ്പെടുകയും കേ സെടുക്കുകയുമായിരുന്നു. മ ദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ അച്ഛനുമായി പിരി ഞ്ഞാണ് താമസിച്ചിരുന്നത്. ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
മക്കളെ താൻ നോക്കിക്കോളാമെന്ന് പറഞ്ഞാണ് അച്ഛൻ കൂടെ നിർത്തിയത്. എന്നാൽ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂ രമർദ്ദനത്തിന് ഇ രയാക്കുക ആയിരുന്നു . സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഭാര്യ പ്രസവിച്ചു എന്നു പറഞ്ഞപ്പോൾ ഭാര്യ ഗർഭിണി ആയിരുന്നോ എന്നു ഭർത്താവ്
കുട്ടിയ്ക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തിൽ പീ ഡനങ്ങൾ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇരുവരേയും ഒന്നിച്ചിരുത്തി ചൈ ൽഡ് ലൈൻ മൊ ഴി എടുക്കും.
നിരന്തരമായി രമ്യ കുട്ടിയെ പീ ഡിപ്പിച്ചിരുന്നു. പുറത്തു പറയാതിരിക്കാൻ ഇരുമ്പു വടിക്ക് അടിക്കുകയും ഭീ ഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു.
ഈ കണ്ണുകളിൽ നിറഞ്ഞത് നക്ഷത്രത്തിളക്കം ആണ് – ആദ്യ കണ്മണിയെ 70 ആം വയസിൽ കണ്ട അമ്മ
എന്നാൽ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്കൂൾ അ ധികൃതർ കാര്യം തിരക്കുകയായിരുന്നു. എന്നാൽ ആദ്യമൊന്നും കുട്ടി ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈൽ ഡ് ലൈൻ പ്രവർത്തകരോടും കുട്ടി വ്യക്തമാക്കുകയായിരുന്നു.
മകൻ മ രിച്ചതോടെ മാനസിക നില തെറ്റി.. 62-ാം വയസിൽ ദൈവം ഇരട്ട കൺമണികളെ നൽകിയ കഥ