കന്യാസ്ത്രീ ഭർത്താവിനെ വശത്താക്കിയെന്ന പരാതിയുമായി യുവതി; സംഭവം തൃശൂരിൽ
തന്റെ ഭർത്താവിനെ കന്യാസ്ത്രീ വശത്താക്കി എന്ന പരാതിയുമായി ചാലക്കുടി സ്വദേശിയായ വീട്ടമ്മ . ചാലക്കുടി മേലൂർകുന്ന് ദേശത്തിൽ പാട്ടത്തിൽ കിഴക്കതിൽ അനൂപിന്റെ ഭാര്യ ജാസ്മിനാണ് തൃശ്ശൂർ പൊലീസ് ജില്ലാ സൂ പ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മകൾ പഠിക്കുന്ന ചാലക്കുടി കോൺവെന്റ് സ്കൂളിലെ ടീച്ചറായ സിസ്റ്റർ ലിഡിയയാണ് തന്റെ ഭർത്താവിനെ വിവാഹം ചെയ്തിരിക്കുന്നത് എന്ന് ജാസ്മിൻ പരാതിയിൽ പറയുന്നത്.
ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുമോ ? അമ്പരന്ന് കേരളക്കര
കോ വിഡ് സമയത്ത് കുട്ടിയെ സ്ക്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ കുട്ടിയുടെ ക്ലാസ് ടീച്ചറാണ് എന്ന് പരിചയപ്പെട്ട് ലിഡിയ ഭർത്താവായ അനൂപിന്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. ഓൺലൈൻ ക്ലാസിന്റെ കാലമായതിനാലും ലിഡിയ ഒരു കന്യാസ്ത്രീ ആയതിനാലും ജാസ്മിനു ഇതിൽ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല.
2022 ഫെബ്രുവരിയിൽ 17 ന് അനൂപ് മസ്കറ്റിൽ പോവുകയാണ് എന്ന് പറഞ്ഞുവീട്ടിൽ നിന്നും യാത്രയായി. ആദ്യം ഫോൺ വിളികൾ ഇല്ലായിരുന്നു എങ്കിലും ഇടയ്ക്ക് ഇയാൾ വിളിച്ചിട്ട് താൻ ഒരു അറബിയുമായി ചേർന്ന് ഓട്ടോഗ്യാരേജ് നടത്തുകയാണെന്ന് അറിയിച്ചു. ഇവിടെ ഫോണിന് നെറ്റ് വർക്കില്ലാത്തതിനാൽ ഇപ്പോഴും വിളിക്കാനോ മെസേജ് അയക്കാനോ സാധിക്കുകയില്ല.
മകൻ മ രിച്ചതോടെ മാനസിക നില തെറ്റി.. 62-ാം വയസിൽ ദൈവം ഇരട്ട കൺമണികളെ നൽകിയ കഥ
രണ്ട് മാസത്തെക്ക് കാശ് അയക്കാൻ സാധിക്കുകയില്ല എന്നും അനൂപ് പറഞ്ഞു. ആ ജൂലൈ 31 ന് അനൂപിന്റെ നാടായ ആലപ്പുഴ കരുവാറ്റയിൽ നിന്നും സുഹൃത്തായ ഒരാൾ വിളിച്ച പറഞ്ഞാണ് ജാസ്മിൻ അറിയുന്നത് അനൂപ് നാട്ടിൽ ഉണ്ട് ,അയാളുടെ കൂടെ ഒരു സ്ത്രീ താമസിക്കുന്നുണ്ട് എന്നുള്ള വിവരങ്ങൾ.
തുടർന്ന് ചാലക്കുടി കോൺവെന്റിലെ മദർ സൂപ്പിരിയറിനെ കണ്ട് ജാസ്മിൻ വിവരങ്ങൾ തിരക്കിയപ്പോൾ സിസ്റ്റർ ലിഡിയ സ്ഥലം മാറിപോയെന്നും ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ല എന്നും പറഞ്ഞ് അവർ ഉരുണ്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ കാര്യങ്ങൾ വിവരിച്ചപ്പോൾ കോൺവെന്റ് അധികാരികൾ സംഭവങ്ങൾ അറിയാം എന്ന് സമ്മതിച്ചു.
ലേശം ഉളുപ്പുണ്ടോ – കണ്ണുകൾ നിറഞ്ഞ് ഭാര്യയും മകളും – സംഭവം തൃശ്ശൂരിൽ
ഫെബ്രുവരി 17 ന് കോൺവെന്റിലേക്ക് ഫോൺ ചെയ്ത സിസ്റ്റർ ലിഡിയ താൻ സ്ക്കൂളിലെ കുട്ടിയുടെ അച്ഛന്റെ കൂടെ പൊറുക്കാൻ പോവുകയാണ് എന്ന് അറിയിച്ചു എന്ന് കോൺവെന്റ് അധികാരികൾ സമ്മതിച്ചതായി ജാസ്മിൻ ആരോപിക്കുന്നു. തിരുവസ്ത്രമിടുന്ന ഒരു കന്യാസ്ത്രിക്ക് ചേരുന്ന വാക്കും പ്രവൃത്തിയുമാണോ ഇത് എന്ന് ജാസ്മിൻ ചോദിക്കുന്നു.
തിരുവസ്ത്രം ഊരിയ ലിഡിയ ഇപ്പോൾ മറ്റൊരു യു.പി സ്ക്കൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ എത്തി താൻ ലിഡിയയെ കണ്ടതായി ജാസ്മിൻ പറയുന്നു. അപ്പോൾ ജാസ്മിനുമായുള്ള അനൂപിന്റെ വിവാഹം നി യമപരമല്ല എന്നും താൻ അനൂപിനെ ഹരിപ്പാട് വെച്ച് നിയമപരമായി വിവാഹം കഴിച്ചു എന്നും ലിഡിയ തന്നോട് പറഞ്ഞതായും ജാസ്മിൻ ആരോപിക്കുന്നു.
സൂര്യയുടെ വീട്ടിലെത്തിയ സുജീഷിന്റെ സമനില വിട്ട് പോയത് ആ കാഴ്ചയിൽ, പിന്നെ സംഭവിച്ചത്
അനൂപിനെ ലിഡിയ അങ്ങോട്ട് വിളിച്ച് ബന്ധം സ്ഥാപിക്കുകയാണ് എന്ന് ജാസ്മിൻ. പലതവണ ലിഡിയ തന്നെ വിളിക്കുകയും വീഡിയോകാൾ ചെയ്തതായും അനൂപ് തന്നോട് പറഞ്ഞിട്ടുണ്ട്. സ്ക്കൂളിലെ ആവിശ്യത്തിനാണ് എങ്കിൽ ജാസ്മിന്റെ നമ്പരിൽ വിളിക്കാൻ അനൂപ് പറഞ്ഞതായും ഇതിൻ പ്രകാരം താൻ സിസ്റ്ററിനോട് വിവരം പറഞ്ഞപ്പോൾ അബദ്ധം പറ്റിയാതാണ് ഇനി ശ്രദ്ധിക്കാം എന്നായിരുന്നു ലിഡിയയുടെ മറുപടി.
നിയമപരമായി താനുമായുള്ള ബന്ധം നിലനിൽക്കേ മറ്റോരു വിവാഹം കഴിച്ചത് കുറ്റകരമായ കാര്യമാണ് എന്നും ഇത് കോ ടതിയിൽ ചോദ്യം ചെയ്യും എന്നും ജാസ്മിൻ പറഞ്ഞു. 2008 ൽ മുംബൈയിൽ വച്ചാണ് ജാസ്മിനും അനൂപും തമ്മിലുള്ള വിവാഹം നടന്നത്.
ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് ആണ് പക്ഷെ ഇങ്ങനെ ഒന്നു ജീവിതത്തിൽ പ്രതീക്ഷിച്ചില്ല – ലൈവ് വീഡിയോ