
വല്ലാത്തൊരു സ്ത്രീ തന്നെ – ഒന്നും മിണ്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ – വൻ പ്രതിഷേധം ഒടുവിൽ പോലീസ് ചെയ്തത്
ഓട്ടോറിക്ഷ കാറിൽ ഉരസിയത്തിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ പൊതുനിരത്തിലിട്ടു ത ല്ലി യുവതി. വെള്ളിയാഴ്ച വൈകീട്ട് ഉത്തരപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ഒരുമിനിറ്റിനുള്ളിൽ പതിനേഴ് തവണയാണ് യുവതി ഡ്രൈവറെ ത ല്ലിയത്. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഗ്ര സ്വദേശിനിയായ കിരൺ സിങ്ങിനെ നോയിഡ പോലീസ് അ റസ്റ്റ് ചെയ്തു.
കന്യാസ്ത്രീ ഭർത്താവിനെ വശത്താക്കിയെന്ന പരാതിയുമായി യുവതി; സംഭവം തൃശൂരിൽ
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷ കാറിൽ ഉരസിയതിൽ പ്രകോ പിതയായ യുവതി വാഹനത്തിൽനിന്ന് ഇറങ്ങി ഡ്രൈവറുടെ മുഖത്ത് അ ടിക്കുകയായിരുന്നു. നടുറോഡിൽ വെച്ച് ഡ്രൈവറുടെ കോളറിൽ പിടിച്ച് യുവതി വലിച്ചിഴയ്ക്കുന്നതിന്റെയും പോക്കറ്റിൽനിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
തന്റെ ഫോണും പണവും പേഴ്സും യുവതി കൈ ക്കലാക്കിയതായും ഡ്രൈവറുടെ പരാ തിയിൽ പറയുന്നുണ്ട്. മ ജിസ്ട്രേറ്റിന് മുന്നിൽ ഹാ ജരാക്കിയ യുവതിയെ ജു ഡീഷ്യൽ ക സ്റ്റഡിയിൽ വിട്ടതായി നോയിഡ പോ ലീസ് അറിയിച്ചു.
എസ് ഐ ആകാനുള്ള അതിയായ മോഹം കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന സനൂജ് – പക്ഷെ ആ ജീവിതം ആസ്വദിക്കാൻ ആകാതെ