
മകൻ മ രിച്ചതോടെ മാനസിക നില തെറ്റി.. 62-ാം വയസിൽ ദൈവം ഇരട്ട കൺമണികളെ നൽകിയ കഥ
ആറ്റുനോറ്റുണ്ടായ ഒരു മകനെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തി കൊണ്ടുവരുക. അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കണ്ടു പഠനം പോലും ഉപേക്ഷിച്ചു കൂലിപണിക്കു ഇറങ്ങേണ്ടി വരിക അതായിരുന്നു മണി–ലളിത ദമ്പതികളുടെ മൂത്തമകൻ. എന്നാൽ ദൈവം കാത്തുവെച്ച വിധിപോലെ മര ണം അവനെ തട്ടിയെടുത്തു.
സൂര്യയുടെ വീട്ടിലെത്തിയ സുജീഷിന്റെ സമനില വിട്ട് പോയത് ആ കാഴ്ചയിൽ, പിന്നെ സംഭവിച്ചത്
തൃശൂർ തലോർ സ്വദേശികളായ മണി–ലളിത ദമ്പതികളുടെ ഒരേയൊരു മകൻ രണ്ടു വർഷം മുൻപാണ് ബൈക്കപകടത്തിൽ മര ണപ്പെട്ടിരുന്നു. മകൻറെ വേർപാട് ഇവരുടെ ജീവിതത്തിൽ ഇരുൾമൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് മണി. ഭാര്യ ലളിതയാകട്ടെ മകൻറെ മര ണശേഷം മാനസികമായി തകർന്നു.
ഇതിനിടെയാണ്, ഐ.വി.എഫ് ചികിൽസയെക്കുറിച്ച് അറിയുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൗജന്യമായി ഐ.വി.എഫ്. ചികിൽസ കിട്ടി. പ്ര സവം സ്വകാര്യ ആശുപത്രിയിലായാൽ വൻതുക ചെലവ് വരും. ഇതുതിരിച്ചറിഞ്ഞ ദമ്പതികൾ നേരെ പോയത് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
ഭാര്യ പ്രസവിച്ചു എന്നു പറഞ്ഞപ്പോൾ ഭാര്യ ഗർഭിണി ആയിരുന്നോ എന്നു ഭർത്താവ്
മുപ്പത്തിമൂന്നാം ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. രണ്ട് ആൺ കുഞ്ഞുങ്ങൾ. 2019 ഡിസംബർ പതിനേഴിനായിരുന്നു പ്രസവം. കുഞ്ഞുങ്ങൾക്ക് ഒന്നേമുക്കാൽ കിലോയായിരുന്നു തൂക്കം. മൂന്നാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ. ഇവരുടെ ചികിത്സ.
ദമ്പതികൾ രണ്ടു കുഞ്ഞുങ്ങൾക്കും പേരിട്ടു. ആരവ്, ആദവ്. വീട്ടിൽ വന്നു കയറിയപ്പോൾ നാട്ടുകാരിൽ പലരും ചങ്കിൽ കു ത്തുന്ന ചോദ്യമാണ് ചോദിച്ചത്. ഈ വയസ്സാംകാലത്തു കുഞ്ഞുങ്ങളെ ജനിപ്പിച്ചത് വിൽക്കാൻ വേണ്ടിയിട്ടാണോ എന്ന് പോലും ചോദിച്ചവരുണ്ട്. മാത്രവുമല്ല നിങ്ങൾ മ രിച്ചുപോയാൽ ഈ കുഞ്ഞുങ്ങളെ ആര് നോക്കും എന്ന് ചോദിച്ചവരുമുണ്ട്.
ഈ കണ്ണുകളിൽ നിറഞ്ഞത് നക്ഷത്രത്തിളക്കം ആണ് – ആദ്യ കണ്മണിയെ 70 ആം വയസിൽ കണ്ട അമ്മ
ഇത്തരം കാര്യങ്ങൾ ചോദിച്ചു കത്ത് അയച്ചവരുമുണ്ട്. അവർക്കു മുൻപിൽ തങ്ങളുടെ രണ്ടു കണ്മണികളെയും ചേർത്ത് വളർത്തുകയാണ് ലളിതയും മണിയും. രണ്ടു ഹാർട്ട് അറ്റാക്ക് കഴിഞ്ഞ ലളിതയും ഓട്ടോ ഡ്രൈവർ ആയ മണിക്കും സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ട്ടതകളും ഉണ്ടെങ്കിലും അതെല്ലാം മറന്നു രണ്ടര വയസ്സുകാരായ അരവിനെയും ആദവിനെയും വളർത്തുകയാണ് ഇവർ.
ലേശം ഉളുപ്പുണ്ടോ – കണ്ണുകൾ നിറഞ്ഞ് ഭാര്യയും മകളും – സംഭവം തൃശ്ശൂരിൽ