
ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് ആണ് പക്ഷെ ഇങ്ങനെ ഒന്നു ജീവിതത്തിൽ പ്രതീക്ഷിച്ചില്ല – ലൈവ് വീഡിയോ
അഭിനയിച്ച സീരിയലുകളെക്കാൾ, ആലീസ് ക്രിസ്റ്റി എന്ന നടി ഇപ്പോൾ ആരാധകരെ നേടിയത് തന്റെ വ്ളോഗ് വീഡിയോസിലൂടെയാണ്. വിവാഹത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനൽ വളരെ പെട്ടന്ന് ആണ് വൈറലായത്. വിവാഹ ശേഷം കുടുംബ വിശേഷങ്ങളുമായി ആലീസ് എത്തി.
മകൻ മ രിച്ചതോടെ മാനസിക നില തെറ്റി.. 62-ാം വയസിൽ ദൈവം ഇരട്ട കൺമണികളെ നൽകിയ കഥ
എല്ലാ തവണയും ഓരോ സന്തോഷ വിശേഷങ്ങളുമായി എത്തുന്ന ആലീസ് ഇപ്പോൾ ഒരു വേദന പങ്കുവച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. ആലീസ് ക്രിസ്റ്റിയുടെ യൂട്യബ് ചാനൽ ഹാ ക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നു തന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിലാണ് ആലീസ് ക്രിസ്റ്റി എത്തിയത്.
അല്പം വിഷമം ഉള്ള കാര്യം പറയാനാണ് ഞാൻ ഇപ്പോൾ വന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങൾ എല്ലാം പിന്തുണയ്ക്കുന്ന എന്റെ ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു, യൂട്യൂബ് മാത്രമല്ല, എന്റെ ഫേസ്ബുക്കും. അത് കാരണം കഴിഞ്ഞ രാണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.
ലേശം ഉളുപ്പുണ്ടോ – കണ്ണുകൾ നിറഞ്ഞ് ഭാര്യയും മകളും – സംഭവം തൃശ്ശൂരിൽ
അത്രയധികം കഷ്ടപ്പെട്ട് നേടിയത് എല്ലാം ഒറ്റയടിയ്ക്ക് പോകുക എന്ന് പറഞ്ഞാൽ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. എന്റെ കൈയ്യിൽ നിന്ന് പോയത് പോലെ അത് തിരിച്ച് എടുക്കാനുള്ള നിയമപരമായ കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. പൊലീസിന്റെ അടുത്ത് നിന്നും മറ്റും വളരെ പോസിറ്റീവ് ആയ റസ്പോൺസ് ആണ് ഉണ്ടായത്.
ഇനി ഒരാഴ്ച കൊണ്ട് എന്റെ ചാനൽ എനിക്ക് അത് പോലെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ രണ്ട് എപ്പിസോഡ് വീതം വീഡിയോസ് ചെയ്യുന്നതാണ് ഞങ്ങൾ. കഴിഞ്ഞ രണ്ട് ആഴ്ചയായി എന്തുകൊണ്ടാണ് വീഡിയോസ് ഒന്നും ഇടാത്തത് എന്ന് ചോദിച്ച് ഒരുപാട് ആളുകൾ മെസേജ് അയക്കുന്നുണ്ട്. എന്താണ് കാര്യം എന്ന് പലരോടും പേഴ്സണലായി പറഞ്ഞു.
ലേശം ഉളുപ്പുണ്ടോ – കണ്ണുകൾ നിറഞ്ഞ് ഭാര്യയും മകളും – സംഭവം തൃശ്ശൂരിൽ
എല്ലാവരും അറിയാൻ വേണ്ടിയാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഒരാഴ്ചയ്ക്ക് അകം ഞങ്ങൾ തിരിച്ചെത്തും. ഇതുവരെ തന്ന സപ്പോർട്ട് ഇനിയും ഉണ്ടാവണം- ആലീസ് ക്രിസ്റ്റി പറഞ്ഞു ആലീസും സജിനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് ഇവരുടെ വീഡിയോസിലെ ഹൈലൈറ്റ്. അധികം ഫിൽട്ടർ ചെയ്യാതെ ആലീസിന്റെ പൊട്ടത്തരങ്ങളോടു കൂടെയുള്ള വീഡിയോ വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്.
വെറും എട്ട് മാസം കൊണ്ട് വലിയ രീതിയിലുള്ള ഫാൻ ഫോളോയിങും ആലീസ് നേടിയിരുന്നു. നിലവിൽ ഹിറ്റ്ലർ എന്ന സീരിയലിൽ നായികയുടെ അനിയത്തി റോൾ ചെയ്യുന്ന നടിയാണ് ആലീസ് ക്രിസ്റ്റി കല്യാണത്തിന് ഒരാഴ്ചയ്ക്ക് മുൻപായിരുന്നു ചാനൽ തുടങ്ങിയത്. സേവ് ദി ഡേറ്റ് എടുക്കുന്ന സമയത്താണ് ചാനൽ തുടങ്ങിയതെന്നും ആലീസ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറയുന്നു.
സൂര്യയുടെ വീട്ടിലെത്തിയ സുജീഷിന്റെ സമനില വിട്ട് പോയത് ആ കാഴ്ചയിൽ, പിന്നെ സംഭവിച്ചത്
ബിഹൈൻഡ് വുഡ്സ് ഐസ് ചാനലിലെ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന പുതിയ ഷോ ആയ കളിയല്ല കല്യാണത്തിലാണ് ആലീസും സജിനും മനസ് തുറന്നത്. ആദ്യം പരസ്പരം സംസാരിച്ചു, ഓക്കേയാണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ സംസാരിച്ച് പെട്ടെന്ന് കാര്യങ്ങളെല്ലാം ശരിയായെന്നും ആലീസ് പറയുന്നു.
ഒരിക്കൽ ബ്രേക്കപ്പ് വരെ എത്തിയ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും നേരത്തേ പറഞ്ഞിരുന്നു. മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസ് ആണ് ആലീസും സജിനും. ഇരുവരുടെയും പ്രണയവും വിവാഹവും അത് കഴിഞ്ഞുള്ള സാധാരണ ജീവിതവും എല്ലാം യൂട്യൂബിലൂടെ നാട്ടിൽ പാട്ടാണ്. ഇവരുടെ പുത്തൻ വിശേഷങ്ങളൊക്കെയാണ് ഇപ്പോൾ വൈറലാകുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ യൂട്യൂബിൽ എല്ലാവരും കാത്തിരിക്കുകയാണ്.
ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുമോ ? അമ്പരന്ന് കേരളക്കര