
സൂര്യയുടെ വീട്ടിലെത്തിയ സുജീഷിന്റെ സമനില വിട്ട് പോയത് ആ കാഴ്ചയിൽ, പിന്നെ സംഭവിച്ചത്
ഡി വൈ എഫ്ഐ ഭാരവാഹിയായ യുവതി വീട്ടിൽ കൊ ല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. പ്രണയത്തിൽ നിന്ന് പിൻവാങ്ങിയെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ മേലാർകോട് ശിവദാസൻ്റെ മകൾ സൂര്യപ്രിയയെ അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് ചീകോട് സുജീഷ് കൊ ലപ്പെടുത്തിയത്.
ഈ കണ്ണുകളിൽ നിറഞ്ഞത് നക്ഷത്രത്തിളക്കം ആണ് – ആദ്യ കണ്മണിയെ 70 ആം വയസിൽ കണ്ട അമ്മ
6 വർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൂര്യപ്രിയ തന്നിൽ നിന്ന് അകലുകയാണെന്ന് സുജീഷ് സംശയിച്ചിരുന്നതായും ഇതേക്കുറിച്ച് തലേ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ ത ർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്നെ സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തി മൊബൈൽ വാങ്ങി പരിശോധിച്ചു.
ഇതോടെ വീണ്ടും ത ർക്കമായി. പിന്നീട് തോർത്ത് കൊണ്ട് ക ഴുത്തു മു റുക്കി കൊ ലപ്പെടുത്തിയെന്നാണ് സുജീഷ് നൽകിയ മൊ ഴി. കൃ ത്യത്തിനൊടുവിൽ പ്രതി സൂര്യപ്രിയയുടെ മൊബൈലുമായി ബൈക്കിൽ 8 കിലോമീറ്റർ അകലെയുള്ള ആലത്തൂർ പൊ ലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
സംഭവം പാലക്കാട്, പെൺമക്കളുള്ള മാതാപിതാക്കൾ അറിയണം.. അറിഞ്ഞത് രാവിലെ മാത്രം
പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സമീപവാസികളും സൂര്യപ്രിയയുടെ മര ണവിവരം അറിയുന്നത് തന്നെ. സുജീഷ് വീട്ടിൽ എത്തിയ സമയം ആരും ഉണ്ടായിരുന്നില്ല. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിക്കുന്നത്.
ഗീത തൊഴിലുറപ്പ് ജോലിയ്ക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് എത്തി കഴുത്തു ഞെ രിച്ച് കൊ ലപ്പെടുത്തിയത്. കോളേജ് പഠന കാലത്ത് തുടങ്ങിയതായിരുന്നു ഇരുവരുടെയും പ്രണയം. സൂര്യയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുവരും ഫോണിലൂടെ വഴക്കുണ്ടാക്കിയത്.
ഭാര്യ മ രിച്ചതിന്റെ വേദന താങ്ങാൻ കഴിയാതെ ബിജു നാരായണൻ
മൊബൈലിൽ ചാറ്റ് ചെയ്തത് ഉൾപ്പെടെ കണ്ടതോടെ ഇരുവരും തമ്മിൽ വീണ്ടും ത ർക്കമാവുകയായിരുന്നു. സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആ ത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സുജീഷ് വീട്ടീലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെ രിച്ചു കൊ ലപ്പെടുത്തിയത്.
സേലം കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ് മാനാണ് സുജീഷ്. അതേ സമയം, സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽപെൺകുട്ടികൾ അ തിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് .
ഭാര്യ പ്രസവിച്ചു എന്നു പറഞ്ഞപ്പോൾ ഭാര്യ ഗർഭിണി ആയിരുന്നോ എന്നു ഭർത്താവ്