
അച്ഛന്റെ സ്ഥാനത്ത് ആ കുഞ്ഞ് കണ്ടിരുന്നവർ – ഒടുവിൽ തന്നോട് ചെയ്തത് വിശ്വസിക്കാൻ ആകാതെ ആ പാവം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്ന് കൂ ട്ടബലാത്സംഗം ചെയ്തു എന്ന് കേ സ്. തൃശൂർ പുന്നയൂർകുളത്താണ് പ്ലസ് ടു വിദ്യാർഥിനിയുടെ നേർക്ക് ഇത്തരത്തിൽ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു.
ജീവിതത്തിലൊരിടത്തും ഇത്രയും അപമാനിക്കപ്പെട്ടിട്ടില്ല; ഫ്ലൈറ്റിൽ പൊട്ടിത്തെറിച്ച് നസ്രിയ
രണ്ടു പേർക്കായി തെരച്ചിൽ ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ക ഞ്ചാവ് കേ സിൽ പ്ര തിയായ അച്ഛനെ പോ ലീസ് സ്റ്റേ ഷനിൽ നിന്ന് ഇറക്കുന്നതിനായി അമ്മ മലപ്പുറത്ത് പോയ സമയത്താണ് പിതാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കുട്ട ബ ലാത്സംഗത്തിനിരയാക്കിയതെന്ന് പറയുന്നു.
രണ്ടു മാസം മുമ്പായിരുന്നു സംഭവം. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും പോ ലീസിൽ പരാതിപ്പെട്ടിരുന്നില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ കണ്ട് അധ്യാപകരാണ് ചൈ ൽഡ് ലൈൻ അധികൃതരെ വിവരം അറിയിച്ചത്. ഇവർ നടത്തിയ കൗ ൺസിലിങ്ങിൽ പെൺകുട്ടി വിവരങ്ങൾ പെൺകുട്ടി നടന്നെതെല്ലാം തുറന്നു പറഞ്ഞു.
തുടർന്നാണ് പോ ലീസിനെ അറിയിച്ചത്. ക ഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറം പോ ലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി പോയപ്പോൾ പിതാവിന്റെ സുഹൃത്തുക്കളോട് പെൺകുട്ടി ഒറ്റക്കാണെന്നും ശ്രദ്ധിക്കണമെന്നും അമ്മ വിളിച്ചു പറഞ്ഞിരുന്നുവത്രെ.
ഈ സമയത്താണ് ഇവർ വീട്ടിലെത്തി പെൺകുട്ടിയെ കൂ ട്ടബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. സംഭവം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പോ ലീസ് പറയുന്നത്.
താൻ ഇതുവരെ സമ്പാദിച്ച സമ്പാദ്യം ഇതാണ് – തുറന്ന് പറഞ്ഞ് നടി ശാലു മേനോൻ
വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേ സിൽ പ്ര തി ചേർത്തത്. ഇതിൽ ഒരാളെയാണ് പോ ക്സോ കേ സ് ചുമത്തി അ റസ്റ്റ് ചെയ്തത്.
ക ഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂ രതയിലേക്ക് നയിച്ചതെന്നാണ് പോ ലീസ് പറയുന്നത്. നാല് ദിവസം മുമ്പാണ് പോ ലീസിൽ പ രാതി ലഭിച്ചത്.
അച്ഛന്റെ ജീവനായ മകൾ – മകളെ ഡോക്ടർ ആക്കണം എന്ന ആഗ്രഹം സാധിക്കുന്നതിനു മുൻപ് പോയ മണി