താൻ ഇതുവരെ സമ്പാദിച്ച സമ്പാദ്യം ഇതാണ് – തുറന്ന് പറഞ്ഞ് നടി ശാലു മേനോൻ
നടി എന്നതിൽ ഉപരി നർത്തകി കൂടിയാണ് ശാലു മേനോൻ. സിനിമക്ക് പുറമെ സീരിയലുകളിലാണ് നടി ഇപ്പോൾ സജീവമായിരിക്കുന്നത്. അഭിനയത്തിനൊപ്പം നൃത്തവിദ്യാലയവും നടത്തിപ്പോരുകയാണ്. ഇടയ്ക്കു ജ യിലിൽ വേറെ പോകേണ്ട സാഹചര്യം ശാലുവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.3
വല്ലാത്തൊരു സ്ത്രീ തന്നെ – ഒന്നും മിണ്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ – വൻ പ്രതിഷേധം ഒടുവിൽ പോലീസ് ചെയ്തത്
അന്ന് കേരളത്തെ പിടിച്ച് കുലുക്കിയ സോളാർ കേ സിൽ സരിത, ബിജു രാധാകൃഷ്ണൻ എന്നിവരോടൊപ്പം നിറഞ്ഞ് കേട്ട പേരായിരുന്നു നടിയും നർത്തകയുമായ ശാലൂ മേനോന്റേത്. കേ സുമായി ബന്ധപ്പെട്ട് 41 ദിവസത്തോടെ താരത്തിന് ജ യിലിൽ കിടക്കേണ്ടിയും വന്നു. എന്നാൽ അപ്രതീക്ഷമായി വന്ന പ്രതിസന്ധിയും ജ യിൽവാസവും തന്നെ ഒട്ടും തളർത്തിയിട്ടില്ലെന്നാണ് ശാലു മേനോൻ വ്യക്തമാക്കുന്നത്.
കാ രാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തിൽ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ ജാതകത്തിൽ തന്നെ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എനിക്ക് കണ്ടക ശനികൂടെ ആയതുകൊണ്ട് ഇതെല്ലാം സംഭവിച്ചുവെന്നും ശാലൂ മേനോൻ വ്യക്തമാക്കുന്നു.
എസ് ഐ ആകാനുള്ള അതിയായ മോഹം കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന സനൂജ് – പക്ഷെ ആ ജീവിതം ആസ്വദിക്കാൻ ആകാതെ
തനിക്ക് എതിരെ രണ്ട് കേ സായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് കഴിഞ്ഞു. എനിക്ക് അനുകൂലമായിട്ടായിരുന്നു അതിൽ വിധി വന്നത്. മറ്റേ കേ സ് തീരാറായിട്ടുണ്ട്. കോ ടതിയിൽ വിശ്വാസം അർപ്പിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ ഒരു ഗ്രഹപ്പിഴ സമയത്ത് നമുക്ക് അനുഭവിക്കേണ്ട കാര്യം നമ്മൾ അനുഭവിച്ചു. ആ ഒരു രീതിയിൽ മാത്രമേ ഇതിനെ ഞാൻ കണ്ടിട്ടുള്ളത്. എന്തായാലും പഴയതിനേക്കാൾ കൂടുതൽ ആക്ടീവായത് ഇപ്പോഴാണെന്നും ശാലുമേനോൻ പറയുന്നു.
എല്ലാവരേയും വിശ്വസിക്കുന്ന, വളരെ ഉള്ളുതുറന്ന് സംസാരിക്കുന്നയാളായിരുന്നു ഞാൻ. അധികമായി മറ്റൊരാളെ വിശ്വസിച്ച് പോകുന്നതിന്റെ പ്രശ്നങ്ങളാണ് നേരത്തെ സംഭവിച്ചത്. ഇപ്പോൾ അതൊരു പാഠമായി. ജ യിലിൽ ഇരുന്നപ്പോൾ തന്നെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായി ആലോചിച്ചു. സത്യം പറഞ്ഞാൽ സരിത എന്ന് പറയുന്ന വ്യക്തിയെ എനിക്ക് അറിയില്ല. സരിത എന്നയാൾ എന്റെ വീട്ടിൽ വന്നിരുന്നു. പക്ഷെ ലക്ഷ്മി എന്ന പേരിലായിരുന്നു എന്റെ വീട്ടിലേക്ക് വന്നത്.
കന്യാസ്ത്രീ ഭർത്താവിനെ വശത്താക്കിയെന്ന പരാതിയുമായി യുവതി; സംഭവം തൃശൂരിൽ
എന്റെ ഡാൻസ് സ്കൂളിൽ എത്രയോ രക്ഷിതാക്കളും കുട്ടികളും പഠിക്കാൻ വരുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളായി അവിടെ അഡ്മിഷൻ എടുക്കുകയായിരുന്നു. ഒറ്റ ദിവസമാണ് എന്റെ വീട്ടിൽ വന്നിട്ടുള്ളത്. പിന്നീട് കേ സിന്റെ സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിത എന്നുള്ളത് മനസ്സിലായത്. പിന്നെ കോ ടതിയിലും കണ്ടു. ജ യിലിലും അപ്പുറത്തെ സെല്ലിലായിരുന്നു അവരുടെ താമസം.
49 ദിവസമാണ് ഞാൻ ജ യിലിൽ കിടന്നത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. സിനിമയിലും സീരിയലിലും കണ്ടിട്ടുള്ള ഒരു ധാരണ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. കേ സിൽ അ റസ്റ്റ് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട ആവശ്യം ഇല്ലാല്ലോ. പക്ഷെ പെട്ടെന്ന് അ റസ്റ്റ് ഉണ്ടാവുന്നു, ജ യിലിൽ പോവുന്നു. സീരിയലിൽ നിറഞ്ഞ് നിൽക്കുന്ന ആളായത് കൊണ്ട് കൊണ്ട് മറ്റ് ത ടവുകാരൊക്കെ ശ്രദ്ധയോടെ നോക്കുമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് ആണ് പക്ഷെ ഇങ്ങനെ ഒന്നു ജീവിതത്തിൽ പ്രതീക്ഷിച്ചില്ല – ലൈവ് വീഡിയോ
പലതരത്തിലുള്ള ആളുകളായിരുന്നു ജ യിലിൽ ഉണ്ടായിരുന്നത്. എന്റെ അടുത്തും സ്നേഹത്തോടെ പെരുമാറിയവരാണ് ഉള്ളത്. പലരുടേയും കഥ കേട്ടു. ഒരാഴ്ചയോളം വലിയ ബുദ്ധിമുട്ടായിരുന്നു. സെലിബ്രിറ്റി എന്ന നിലയിൽ ചില വിട്ടുവീഴ്ചകൾ നൽകിയിരുന്നു. ഒത്തിരി ആളുകളൊന്നും റൂമിൽ ഉണ്ടായിരുന്നില്ല. പക്ഷെ കിടത്തവും ഭക്ഷണവുമൊക്കെ എല്ലാവരുടേയും പോലെ തന്നെയായിരുന്നു.
അമ്മാവനും രക്ഷിതാക്കളും സ്റ്റുഡൻസും മാത്രമായിരുന്നു ആ സമയത്ത് കൂടെ ഉണ്ടായിരുന്നത്. അല്ലാതെ മറ്റാരും ഉണ്ടായിരുന്നു. ഞാൻ ജ യിലിൽ ഉള്ള സമയത്ത് അമ്മ സമീപത്ത് തന്നേയുള്ളു ഹോട്ടലിലായിരുന്നു താമസം. സ്കുൾ അടിച്ച് തകർത്തു എന്നുള്ള വാർത്തയൊക്കെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല. കുറച്ച് വിദ്യാർത്ഥികൾ പോയിട്ടുണ്ടെന്നുള്ളത് മാത്രമാണ് ശരി. ആരൊക്കെ നമ്മുടെ കൂടെയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുമോ ? അമ്പരന്ന് കേരളക്കര
വീട് ജപ്തി ചെയ്തിരുന്നെങ്കിലും അതെല്ലാം പിന്നീട് തിരിച്ച് പിടിക്കാനായി. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ബിജു രാധാകൃഷ്ണൻ തന്റെ വീട്ടിലേക്ക് വരുന്നത്. മറ്റ് പ്രമുഖ താരങ്ങളെല്ലാം അവരുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കും മറ്റ് കാര്യങ്ങളൊന്നും ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ആ വരവാണ് ഇവിടെ വരെ എത്തിച്ചതെന്നും ശാലൂ മേനോൻ വ്യക്തമാക്കുന്നു.
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും