
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും
കോഴിക്കോട് കൊടുവളളിയിൽ അമ്മയും മകനും തൂ ങ്ങി മ രിച്ചു. കൊടുവളളി റെഞളേളാരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി അമ്പത്തിരണ്ട് വയസ്സ് , മകൻ അജിത്ത് കുമാർ മുപ്പത്തിരണ്ട് വയസ്സ് എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.
വല്ലാത്തൊരു സ്ത്രീ തന്നെ – ഒന്നും മിണ്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ – വൻ പ്രതിഷേധം ഒടുവിൽ പോലീസ് ചെയ്തത്
ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യനെ ഇവർ കാണുകയും വേദിയുടെ കാൽ മുറിച്ചു മാറ്റണമെന്നു പറഞ്ഞിരുന്നു അതിൽ മനംനൊന്ത് ഇനി ജീവിച്ചിരിക്കില്ലെന്നും ആ ത്മഹത്യ ചെയ്യുകയാണെന്നു വീട്ടിലേക്ക് വിളിച്ചറിയിച്ചു.
രാത്രിയായിട്ടും ഇവർ മടങ്ങി വരാതെയായപ്പോൾ ബന്ധുക്കൾ പോലീസിൽ പ രാതി നൽകുകയും ചെയ്തു. ഉടൻ തന്നെ നാട്ടുക്കാരും പോ ലീസും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ മൂന്നു മണിയോയെടണ് ഇരുവരെയും ടവറിനു മുകളിൽ തൂ ങ്ങിയ നി ലയിൽ കണ്ടെത്തിയത്.
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും