
ഇതു കണ്ടു നിലവിളിച്ചു കുഞ്ഞ് മകൾ – പോലീസ് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച – ഒന്നിക്കാൻ പറഞ്ഞ ജ ഡ്ജി ഞെട്ടി
വീണ്ടും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതിനു ശേഷം കോ ടതി വളപ്പിൽവെച്ചു യുവാവ് ഭാര്യയെ ക ഴുത്തറുത്തു കൊ ലപ്പെടുത്തി. കർണ്ണാടകയിലെ ഹാസനിലെ ഹൊലെയിൽ യുവാവ് ഭാര്യയെ കുടുംബകോ ടതിയിൽ വെച്ചായിരുന്നു കൊ ല നടത്തിയത്.
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും
നരസിപുരയിലെ ശിവകുമാർ എന്ന മുപ്പത്തിരണ്ടുകാരനാണ് താനുമായി അകന്നു കഴിയുന്ന ഭാര്യ ചൈത്ര എന്ന ഇരുപത്തിയെട്ടുകാരിയെ വകവരുത്തിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കോ ടതിയിൽ മണിക്കൂർ നീണ്ട കൗൺസലിങ്ങിന് ശേഷം ജ ഡ്ജി അടുത്ത സിറ്റിങ്ങിനുള്ള തിയതി നൽകിയതിനെത്തുടർന്ന് ഇരുവരും പിരിഞ്ഞതായിരുന്നു.
ശുചിമുറി ഭാഗത്തേക്ക് പോയ യുവതിയെ പിന്തുടർന്ന ശിവകുമാർ ക ത്തി ഉപയോഗിച്ച് ക ഴുത്തറുക്കുകയായിരുന്നുവെന്ന് ഹാസൻ ജില്ല പൊ ലീസ് സൂ പ്രണ്ട് ആർ. ശ്രീനിവാസ് ഗൗഢ പറഞ്ഞു.
വല്ലാത്തൊരു സ്ത്രീ തന്നെ – ഒന്നും മിണ്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ – വൻ പ്രതിഷേധം ഒടുവിൽ പോലീസ് ചെയ്തത്
കോ ടതി ജീവനക്കാരും പൊ ലീസും ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രിച്ചിരുന്നു. കഴുത്തിലെ രണ്ടു ധമനികളും അറ്റുപോയതായി ഡോക്ടർമാർ പറഞ്ഞു.
ശിവകുമാറിനെ നാട്ടുകാർ പി ടികൂടി പൊ ലീസിന് കൈമാറി. ഇയാൾക്കെതിരെ ഗാർഹിക പീ ഡനക്കേസ് നിലവിലുണ്ട്. കോ ടതിയിൽ ഹാ ജരായ വേളയിൽ ക ത്തി കൈവശം വെക്കാൻ സാധിച്ചുവെന്നത് പൊലീസിനും കോ ടതിക്കും തലവേദനയാണ്.
താൻ ഇതുവരെ സമ്പാദിച്ച സമ്പാദ്യം ഇതാണ് – തുറന്ന് പറഞ്ഞ് നടി ശാലു മേനോൻ