ലാലന്റെ മകളുടെ മുറിയിൽ നിന്നും കിട്ടിയത് ബി യർകുപ്പികൾ മാത്രമല്ല… അ മ്പരന്ന് അനീഷിന്റെ വീട്ടുകാർ
പേട്ടയിൽ പത്തൊൻപതുകാരനായ വിദ്യാർത്ഥി അനീഷ് ജോർജ് കൊ ല്ലപ്പെട്ട സംഭവത്തിൽ അനീഷിനെ വിളിച്ചു വരുത്തി കൊ ലപ്പെടുത്തിയതാണെന്ന വീട്ടുകാരുടെ വാ ദം പോ ലീസ് കഴിഞ്ഞ ദിവസം ത ള്ളിരുന്നു.
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ
അനീഷ് ചൊവ്വാഴ്ച രാത്രി 1 : 37 നു ശേഷമാണ് പേന സുഹൃത്തിന്റെ വീട്ടിൽ എത്തി എന്നാണ് പോ ലീസ് പറയുന്നത്. അനീഷിന്റെ ഫോണിൽ രാത്രി 1 : 37 വരെ പേന സുഹൃത്തിന്റെ ഫോണിൽ നിന്ന് കോളുകൾ വന്നിരുന്നു. അതിനു ശേഷമായിരിക്കും അനീഷ് ഈ വീട്ടിലേക്കു എത്തിയത്.
അനീഷ് ആ ക്രമിക്കപ്പെട്ട മുറിയിൽ നിന്നും ബി യർ കുപ്പികളും പോ ലീസ് കണ്ടെത്തിരുന്നു. പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, അനീഷിന്റെ ഷോൾഡർ ബാഗ്, അനീഷിന്റെ ബുക്കുകൾ എന്നിവ ഇവിടെ നിന്നും പോ ലീസ് കണ്ടെടുത്തു.
തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടന്ന സിനിമയുടെ ഷൂ ട്ടിംഗിനിടെ പ്രിയ നടന് പ രിക്ക്
ഇത് എങ്ങനെയാണു ഇവ എത്തിയത് എന്ന് പോ ലീസ് പരിശോധിക്കും. റി മാന്റിലുള്ള ലാലിനെ ക സ്റ്റഡിയിൽ വാങ്ങി ബുധനാഴ്ച തെ ളിവെടുപ്പിന് എത്തിക്കാനാണ് പോ ലീസ് തീരുമാനം.
അതേസമയം അനീഷ് വീടിന്റെ പിൻഭാഗത്തും കൂടിയാണ് ഇവിടേയ്ക്ക് എത്തിയത്. പ്രധാന റോഡ് ഒഴിവാക്കി, പിന്നിലുള്ള കാടു കയറിയ പ്രദേശത്തു കൂടിയുള്ള വഴിയിലൂടെയാണ് എത്തിയത്.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
ഡോഗ് സ് കോഡിന്റെ പരിശോധനയിൽ ഈ കാര്യം വ്യക്തമായതായി പോ ലീസ് പറയുന്നു. ഈ സമയത്തു അനീഷ് എത്തിയത് പ്ര തിയായ സൈമൺ ലാലൻ അറിഞ്ഞിരിക്കുക ഇല്ലെന്നനും പോ ലീസ് കണക്കു കൂട്ടുന്നു.
മുന്ന് മണിക്ക് ശേഷമാണ് അനീഷ് വീട്ടിൽ ഉണ്ടെന്നു ലാലൻ മനസിലാക്കുന്നത്. ഇവർ തമ്മിൽ വാക്ക് ത ർക്കം നടന്നോ എന്ന് ഉറപ്പിക്കുവാൻ വീട്ടുകാരെ പോ ലീസ് കൂടുതൽ ചോദ്യം ചെയ്യും
ഇവിടെ നിന്നും പുലർച്ചെ ബ ഹളം കേട്ടതായി അയൽവാസികൾ മൊ ഴി നൽകിട്ടില്ല. അനീഷിനെ വീട്ടിൽ കണ്ടതോടെ സൈമൺ ലാൽ കയ്യിൽ കറുത്തിരുന്ന ക ത്തികൊണ്ട് അനീഷിന്റെ നെ ഞ്ചിൽ കു ത്തുക ആയിരുന്നു.
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി
ആ ക്രമണം ഉണ്ടാകും എന്ന് മുൻകൂറായി അറിയാത്തതു കൊണ്ട് പ്ര തിരോധിക്കുവാൻ അ നീഷിന് സാധിച്ചില്ല. സംഭവത്തിൽ ലാലന്റെയും, അനീഷിന്റെയും കുടുംബാംഗങ്ങളെ അടുത്ത ദിവസം പോ ലീസ് ചോദ്യം ചെയ്യും. ഇവരുടെ നേരത്തെ ഉള്ള മൊ ഴികളിൽ ചില പൊരുത്ത കേടുകൾ പോ ലീസ് കണ്ടെത്തിരുന്നു.
മ രിച്ചാൽ പോലും ഒരു കുഴിയിലെ കിടക്കൂ എന്ന ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചു നടി ജോമോൾ