
തൊട്ടപ്പുറത്തായി യുവതിയുടെ മാസ്കും ബാഗും ടൗവലും കണ്ടെത്തി… സംഭവിച്ചത് കണ്ടോ
കോട്ടയം കുമരകത്ത് പ്രണയ ത ർക്കത്തെ ചൊല്ലി യുവാവ് ആ ത്മഹത്യ ചെയ്ത സംഭവത്തിൽ ദു രൂഹതയേറുന്നു. സ്വന്തം കണ്മുൻപിൽ കാ മുകനായ ഗോപി ആ ത്മഹത്യ ചെയ്യുന്നത് കണ്ടു ആതിര 20 മണിക്കൂർ ആണ് ചീപ്പുങ്കൽ പാടത്തെ ചിറയോരത്ത് കഴിച്ചുകൂട്ടിയത് .
ലാലന്റെ മകളുടെ മുറിയിൽ നിന്നും കിട്ടിയത് ബി യർകുപ്പികൾ മാത്രമല്ല… അ മ്പരന്ന് അനീഷിന്റെ വീട്ടുകാർ
19കാരൻ ആ ത്മഹത്യ ചെയ്തതിന്റെ ദു രൂഹതകൾ അകറ്റാൻ വെച്ചൂർ സ്വദേശിനിയായ പതിനെട്ടുകാരിയായ ആതിരക്ക് മാത്രമേ സാധിക്കൂ. അതിനാൽ സംഭവത്തിൽ ആതിരയെ പോ ലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഒരു ആ ത്മഹത്യ നേരിൽ കണ്ട നടക്കമോ പ രിഭ്രമമോ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഇല്ലായിരുന്നു എന്നാണ് പോ ലീസ് നൽകുന്ന വിവരം.
പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ യുവതിക്ക് പ്രണയം ഉണ്ടായിരുന്നതായി അറിവില്ല എന്നാണ് വീട്ടുകാർ പോ ലീസിനോട് പറഞ്ഞത്. വെച്ചൂർ അംബിക മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ് ആണ് ഇന്നലെ ഉച്ചയോടെ ചീപ്പുങ്കൽ ഇറിഗേഷൻ വ കുപ്പിന്റെ കാടുകയറി കിടന്ന് സ്ഥലത്താണ് ആ ത്മഹത്യ ചെയ്തത്.
മ രിച്ചാൽ പോലും ഒരു കുഴിയിലെ കിടക്കൂ എന്ന ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചു നടി ജോമോൾ
മൊബൈൽ ഫോൺ ടെക്നീഷ്യൻ ആണ് ഗോപി. കാ മുകിയായ പെൺകുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെയും കാ ണാതായിരുന്നു പോ ലീസ് നടത്തിയ അ ന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
ആതിര ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് ചീപ്പുങ്കൽ പാടത്തെ ചിരയോരത്താണ്. ഇന്നലെ ഉച്ചയോടെ കാ മുകിയുമായി യുവാവ് ചീപ്പുങ്കൽ കായലോരത്ത് ആളൊഴിഞ്ഞ പറമ്പിൽ എത്തിയത് നാട്ടുകാർ കണ്ടിരുന്നു ഒരു മണിക്കൂറിനുശേഷം നാട്ടുകാരിൽ ചിലർ ഇതു വഴി പോയപ്പോൾ തൂ ങ്ങി മ രിച്ചനിലയിൽ ഗോപിയെ കാണുകയായിരുന്നു.
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ
ഉടനെ പോ ലീസിൽ അറിയിക്കുകയും ചെയ്തു. പെൺകുട്ടിക്കായി നാട്ടുകാരും പോ ലീസും തിരച്ചിൽ നടത്തിയെങ്കിലും എവിടെ എന്ന് കണ്ടെത്താനായില്ല. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓ ടിപ്പോകുന്നത് ഇവിടുത്തെ നാട്ടുകാർ കണ്ടിരുന്നു. കാ ണാതായ യുവതിയുടെ ബാഗ്, മൊബൈൽഫോൺ, മാസ്ക്, ടവ്വൽ മൃ തദേഹo കണ്ടെത്തിയ പുരയിടത്തിൽ തന്നെ അല്പം മാറി ഉ പേക്ഷിച്ച നിലയിൽ പോ ലീസ് കണ്ടെത്തിയിരുന്നു.
യുവാവിന്റെത് എന്ന് കരുതുന്ന ആ ത്മഹത്യാ കുറിപ്പും മൃ തദ്ദേഹത്തിൽനിന്ന് പോ ലീസ് ലഭിച്ചു. യുവതിയുമായി വ ഴക്കുണ്ടായി എന്നും ഇതിനാൽ ജീവിച്ചിരിക്കില്ല എന്നും കുറിപ്പിൽ പറയുന്നു വെസ്റ്റ് പോ ലീസ് സ്ഥലത്തെത്തി മേ ൽനടപടി സ്വീകരിച്ചു. മൃ തദേഹം കോട്ടയം മെ ഡിക്കൽ കോളേജ് ആശുപത്രി മോ ർച്ചറിയിലേക്ക് മാറ്റി.
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ
സംഭവസ്ഥലത്തെത്തിയ പോ ലീസ് നാ യ സമീപത്തെ റിസോർട്ടിന് വശത്തുകൂടി ഓടി പ്രധാന വഴിയിലെ ബസ്റ്റോപ്പിൽ എത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്ത് നായ ഓ ടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി വെള്ളത്തിൽ വീ ണിട്ടുണ്ടാകുമെന്ന നി ഗമനത്തിൽ നാട്ടുകാരുടെ സഹായത്തോടെ പോ ലീസ് തിങ്കളാഴ്ച വൈകിട്ട് സമീപപ്രദേശത്തെ വെള്ളത്തിൽ തി രച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് തു ങ്ങുന്നത് കണ്ട യുവതി ഭ യന്ന് ഓടുന്നതിനിടെ വെള്ളത്തിൽ വീണിരിക്കാം എന്ന നി ഗമനത്തിലാണ് പോ ലീസ് പ രിശോധന നടത്തിയത്. നേരത്തെയുള്ള വ ഴക്കിനെത്തുടർന്ന് ജീ വനൊടുക്കാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കാം കയറുമായി യുവാവ് ഇവിടെ എത്തിയത് എന്നാണ് അ ന്വേഷണസംഘം കരുതുന്നത്.