
പോലീസുകാരൻ ച വിട്ടിയ ആളെ തിരിച്ചറിഞ്ഞു; ആൾ ആരെന്നും ചരിത്രവും അറിഞ്ഞ് ഞെ ട്ടി പോ ലീസ്
മാവേലി എക്സ്പ്രസിൽ പൊ ലീസ് മ ർദ്ദനമേറ്റ യാത്രക്കാരൻ നിരവധി ക്രി മിനൽ കേ സുകളിലെ പ്ര തി എന്ന പോ ലീസ് വിശദീകരണം വസ്തുതാപരം ആണെന്ന് തെ ളിഞ്ഞു. നിരവധി ക്രി മിനൽ കേ സുകളിലെ പ്ര തിയായ ഷമീറിനെ നാട്ടുകാര് അപൂർവ്വം പേർക്ക് മാത്രമേ അറിയുള്ളൂ.
കൂത്തുപറമ്പ് നീലമല ഗിരിയിലെ വീട്ടിൽ ഇയാൾ വല്ലപ്പോഴും മാത്രമേ വരാറുള്ളൂ എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. എസ് ഐ ബുട്ടിട്ട് കാലുകൊണ്ട് യാത്രക്കാരെ നി ലത്തിട്ട് ച വിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയായത്.
കൂത്തുപറമ്പ് സ്റ്റേ ഷനിൽ മാത്രം ഷമീറിനെതീരെ നാല് കേ സുകളാണ്. ഇതുകൂടാതെ പോണ്ടിച്ചേരി കോഴിക്കോട് എന്നിവിടങ്ങളിൽ
ര ജിസ്റ്റർ ചെയ്ത രണ്ട് കേ സുകളിലും ഇയാൾ പ്ര തിയാണ്. മ ദ്യക്കടത്ത് സ്ത്രീപീ ഡനം മാല മോ ഷണം വ ധശ്രമം എന്നീ കേ സുകളാണ് ഇയാൾക്കെതിരേ ചു മത്തിയ കു റ്റം.
ലാലന്റെ മകളുടെ മുറിയിൽ നിന്നും കിട്ടിയത് ബി യർകുപ്പികൾ മാത്രമല്ല… അ മ്പരന്ന് അനീഷിന്റെ വീട്ടുകാർ
കൂത്തുപറമ്പ് സ്റ്റേ ഷൻ പരിധിയിൽ അ ടിപിടി കേ സുകളിൽ പ്ര തിയായ ഷമീർ പിന്നീട് കൂടുതൽ കു റ്റകൃത്യങ്ങ ളിലേക്ക് തിരിയുകയായിരുന്നു. കടുത്ത മ ദ്യപാനിയായ ഇയാൾ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കില്ല എന്നാണ് പോ ലീസ് നൽകുന്ന സൂചന.
സംഭവം നടന്ന ദിവസം മാവേലി എക്സ്പ്രസിൽ കയറിയ ഇയാൾ മോഷണo ലക്സഷ്യമിട്ടായിരിക്കും എന്നാണ് പോലീ സ് സം ശയിക്കുന്നത്. മുറിയിൽ നിന്ന് അമിതമായി മ ദ്യപിച്ച് കയറിയ ഇയാൾ ഉടുത്തിരുന്ന മുണ്ടിന്റെ സ്ഥാനo തെറ്റി കാൽ നിവർത്തി ഇരിക്കുന്നത് കണ്ട് യാത്രകാരികളാ യ സ്ത്രീകൾ ടി ടി യോട് പരാതി പറഞ്ഞിരുന്നു.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
ഇതിനെ തുടർന്നാണ് എ എസ് ഐ പ്രമോദ് ഇടപെട്ടത്. പലതവണ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചിട്ടും ഇയാൾ വ ഴങ്ങാത്തതിനെ തുടർന്ന് പൊ ലീസ് ബ ലപ്രയോഗത്തിന് മുതിർന്നത്.
കൂത്തുപറമ്പ് നിർമ്മലഗിരിയിലെ വീട്ടിൽ പൊന്നൻ ഷമീർ വല്ലപ്പോഴും എത്താറുള്ളൂ എന്നാണ് വീട്ടുകാർ പറയുന്നത്. കു റ്റകൃത്യങ്ങളിൽ സ്ഥിരം പ്ര തിയായ ഇയാൾ ഒരാഴ്ച മുൻപാണ് വീട്ടിൽ വന്ന് പോയത്. ഷമീറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നേടാനായി കൂത്തുപറമ്പ് പോ ലീസും റെയിൽവേ പോ ലീസും ഇയാളുടെ വീട്ടിലെത്തി.
തൊട്ടപ്പുറത്തായി യുവതിയുടെ മാസ്കും ബാഗും ടൗവലും കണ്ടെത്തി… സംഭവിച്ചത് കണ്ടോ