
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
ഇതുവരെ അഭിനയലോകത്തേക്കു എത്തിയിട്ടില്ലെങ്കിലും മീനാക്ഷി ദിലീപിന് ആരാധകർ ഏറെയാണ്. ഈ അടുത്തിടെയാണ് താരപുത്രി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. വല്ലപ്പോഴും മാത്രമേ താരം ഇതിലൂടെ ഫോട്ടോകൾ പങ്കുവെക്കാറുള്ളു.
പോലീസുകാരൻ ച വിട്ടിയ ആളെ തിരിച്ചറിഞ്ഞു; ആൾ ആരെന്നും ചരിത്രവും അറിഞ്ഞ് ഞെ ട്ടി പോ ലീസ്
ഇവയെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ചെന്നൈയിൽ പഠിക്കുകയാണ് മീനാക്ഷി. അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ചൊന്നും താരപുത്രി ഇതുവരെയൊന്നും പറഞ്ഞിട്ടില്ല.
മഞ്ജുവിന്റെയും ദിലീപിന്റെയും മകളെന്ന നിലയിൽ സ്നേഹവും വാത്സല്യവും എപ്പോളും ആരാധകർ മീനാക്ഷിക്ക് നൽകുന്നുണ്ട്. അച്ഛനും അമ്മയും വിവാ ഹബന്ധം വേ ർപ്പെടുത്തിയപ്പോൾ മീനാക്ഷി അച്ഛനൊപ്പം പോകുക ആയിരുന്നു.
തൊട്ടപ്പുറത്തായി യുവതിയുടെ മാസ്കും ബാഗും ടൗവലും കണ്ടെത്തി… സംഭവിച്ചത് കണ്ടോ
മീനാക്ഷിയുടെ തീരുമാനത്തോട് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല മഞ്ജു. ഇപ്പോൾ ചർച്ച ആകുന്നത് ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്കുവെച്ച ഒരു പോസ്റ്റാണ്. അച്ചനൊപ്പമുള്ള ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കു വെച്ചത്.
ഇതുവരെ സോഷ്യൽ മീഡിയയിൽ എത്താത്ത ഒരു ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഹാപ്പി ബിൽഡേ അച്ഛാ ഐ ലവ് യു എന്നും മീനാക്ഷി കുറിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ഇ ചിത്രം വൈറൽ ആയി മാറിയത്.
ഇ ചിത്രത്തിന് താഴെ നിരവധി കമന്റുകൾ വന്നിരുന്നു. എന്നാൽ മോ ശം പ്രതികരണങ്ങൾ ചിത്രത്തിന് താഴെ വരുവാൻ തുടങ്ങി. കമന്റുകൾ അതിരുവിട്ടതോടെ മീനാക്ഷിയും പ്രതികരിച്ചു.
എന്റെ അച്ഛനെ എനിക്കറിയാം, നീ എന്നെ പഠിപ്പിക്കണ്ട എന്ന കമന്റാണ് മീനാക്ഷി പങ്കിട്ടത്. എന്നാൽ പെട്ടന്ന് തന്നെ ഡിലീറ്റ് ചെയ്യുകയും കമന്റുകൾ ഓഫ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം മീനാക്ഷിക്ക് അനുകൂലമായിട്ടുള്ളതും ആശ്വസിപ്പിക്കുന്നതുമായ നിരവധി കമന്റുകളും വന്നിരുന്നു. ഈയടുത്തു കാവ്യയുടെ പിറന്നാളിനും ആശംസകൾ അർപ്പിച്ചു മീനാക്ഷി എത്തിരുന്നു.
പോറ്റിവളർത്തിയ അച്ഛൻ ഇനി ഇല്ല എന്നറിഞ്ഞ് മക്കൾ ഗീതുവും നീതുവും… എന്നാൽ പിന്നീട് ചെയ്തത് കണ്ടോ