424 രൂപയുടെ മ രുന്നിന് വെറും 24 രൂപ, 45 രൂപയുടെ മരുന്ന് 5 രൂപക്ക് കിട്ടും. ഏതു മ രുന്നും വൻ വിലക്കുറവിൽ ലഭിക്കുന്ന ഈ സംവിധാനത്തെക്കുറിച്ചറിയൂ
രോഗങ്ങൾ ഇല്ലാത്തവർ ഇന്നത്തെ കാലത്തു ചുരുക്കമാണ്. ജലദോഷം വന്നാൽ പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. മലയാളിയുടെ സാക്ഷരതയും, പ്രബുദ്ധതയുമാണ് അലോപ്പതി മ രുന്നുകളുടെ ഉപഭോഗം കൂടാനുള്ള ഒരു പ്രധാനകാരണമായി പറയുന്നത്.
കാര്യമെന്തായാലും വർഷാവർഷം കോടാനുകോടികളാണ് മ രുന്ന് കമ്പനികൾക്ക് കേരളത്തിൽ നിന്നും വരുമാനം ലഭിക്കുന്നത്. പലപ്പോഴും മരുന്ന് കമ്പനികൾ നടത്തുന്ന ഈ ത ട്ടിപ്പ് സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാകുന്നത് പോലുമില്ല.
മ രിച്ചാൽ പോലും ഒരു കുഴിയിലെ കിടക്കൂ എന്ന ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചു നടി ജോമോൾ
കരൾ, കിഡ്നി രോഗങ്ങൾ ബാധിച്ചവർ, ക്യാൻസർ രോഗികൾ എന്നിവരിൽ പലർക്കും ഓരോ ദിവസവും ആയിരം രൂപയുടെ മരുന്ന് കഴിക്കേണ്ട ദു രവസ്ഥ പോലുമുണ്ട്. സാധാരണക്കാരനായ ഒരാളെ സംബന്ധിച്ചിടത്തോളം ഇതെത്ര മാത്രം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഊ ഹിക്കാൻ പ്രയാസമില്ല.
ഇവിടെയാണ് ബുറാനുദ്ധീൻ അബ്ദുള്ള എന്ന കാസർഗോഡുകാരൻ സോഷ്യൽമീഡിയയിൽ ചെയ്ത വീഡിയോ പ്രസക്തമാകുന്നത്. മരുന്നുകൾ ഭീമമായ വിലക്കുറവിൽ ലഭിക്കുന്നതിനെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.
പ്രധാനമന്ത്രിയുടെ ഭാരതീയ ജൻ ഔഷധി കേന്ദ്രം എന്ന പേരിൽ നിരവധി മെഡിക്കൽ സ്റ്റോറുകൾ നമ്മുടെ നാട്ടിൽ പലയിടത്തും പ്രവർത്തിക്കുന്നത് നമ്മളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. എന്നാൽ ഇവിടെ ലഭിക്കുന്ന മരുന്നുകളുടെ വിലയും, സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന മരുന്നുകളുടെ വിലയും തമ്മിൽ ഇദ്ദേഹം ഈ വീഡിയോയിൽ താരതമ്യം ചെയ്യുമ്പോഴാണ് ഭാരതീയ ജൻ ഔഷധി കേന്ദ്രം രോഗികൾക്ക് എത്ര മാത്രം സഹായകരമാണെന്ന് നമ്മുക്ക് മനസ്സിലാക്കാനാകുക.
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ
424 രൂപയുടെ മൂത്രാശയ സംബന്ധമായ രോഗത്തിനുള്ള മരുന്നിന് ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽ ഈടാക്കുന്നത് വെറും 24 രൂപ, കൊളസ്ട്രോളിനുള്ള 45 രൂപയുടെ മരുന്ന് ഇവിടെ 5 രൂപക്ക് കിട്ടും.
ഇത്തരത്തിൽ നിരവധി മരുന്നുകളുടെ വില വ്യത്യാസം ഇദ്ദേഹം ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ വീഡിയോ കാണൂ, ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽ മരുന്നുകൾക്ക് കിട്ടുന്ന അതിശയകരമായ വില വ്യത്യാസം മനസ്സിലാക്കൂ, വീഡിയോ ഷെയർ ചെയ്യൂ. ഒരു പക്ഷെ നിങ്ങൾക്ക് ഇത് ഉപകരിച്ചില്ലെങ്കിൽ പോലും നിർധനനായ ഒരു രോഗിക്ക് ഈ വിവരം ഏറെ ഉപകാരപ്രദമായിരിക്കും.
ലാലന്റെ മകളുടെ മുറിയിൽ നിന്നും കിട്ടിയത് ബി യർകുപ്പികൾ മാത്രമല്ല… അ മ്പരന്ന് അനീഷിന്റെ വീട്ടുകാർ