മ രിച്ചാൽ പോലും ഒരു കുഴിയിലെ കിടക്കൂ എന്ന ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചു നടി ജോമോൾ
ഒരു വടക്കൻ വീര ഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന്, അന്ന് മുതൽ പ്രേക്ഷകരുടെ പ്രിയം നേടിയ നായികയായിരുന്നു ജോമോൾ. താരത്തിനിപ്പോൾ ഉള്ള യഥാർത്ഥ പേര് ഗൗരി ചന്ത്രശേഖര പിള്ള എന്നാണ്.
തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടന്ന സിനിമയുടെ ഷൂ ട്ടിംഗിനിടെ പ്രിയ നടന് പ രിക്ക്
സ്നേഹം പഞ്ചാബി ഹൌസ് അങ്ങനെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസുതുറന്ന താരം മക്കൾക്കൊപ്പം ഭർത്താവിനോപ്പം കുടുംബിനിയായി ഇപ്പോൾ ജീവിച്ചു വരികയാണ്.
താരം തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയ ഒരു വീഡിയോ ആണ് വീണ്ടും വൈറൽ ആക്കുന്നത്. എനിക്കിപ്പോൾ സിനിമയിൽ അടുത്ത സുഹൃത്തുക്കൾ ആരുമില്ല. എല്ലാവരും ജസ്റ്റ് സുഹൃത്തുക്കൾ മാത്രം. അതിനപ്പുറം ഒരടുപ്പവും ആരോടും ഇല്ല.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
സിനിമയിൽ ഉള്ള ഒരു ആളായിരുന്നു എന്റെ അടുത്ത സുഹൃത്ത്. പേരെടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മരിച്ചാലും ഒരു കുഴിയിൽ മാത്രമേ കിടക്കു എന്ന് പറയുന്നതിന് അത്രേം ശക്തമായ സുഹൃത്ത്. പക്ഷെ എന്റെ ജീവിതത്തിലെ ഒരു വി ഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് എന്നെ അന്വേഷിച്ചില്ല.
ഇങ്ങനെയാണ് ആ സുഹൃത്തിനെ കുറിച്ചിപ്പോൾ താരം പറയുന്നത്. ആ സുഹൃത്തിനെ കുറിച്ച് വാതോരാതെ തന്നെയായിരുന്നു വീഡിയോയിൽ ജോമോൾ പറയുന്നതും അത്രയേറെ വിഷമം ഉണ്ടാക്കിയ സംഭവം ആയതുകൊണ്ടാണ് ആ സുഹൃത്തിനെ പിന്നീട് അങ്ങോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത്.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
മൂന്നാല് കൊല്ലം മുമ്പ് ഒരിക്കൽ ആ സുഹൃത്തിനെ വീണ്ടും കാണാൻ ഇടയായി. പക്ഷെ അതൊരു ചിരിയിൽ മാത്രം ഒതുങ്ങി. ജോമോൾ പറഞ്ഞ ആ സുഹൃത്ത് ദിലീപ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം ഇവർ തമ്മിൽ അഭിനയിച്ച സിനിമ നല്ല വിജയം ആയിരുന്നു.
കൂടാതെ ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തിന് ജോമോൾ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തായാലും ആ സുഹൃത്തിന്റെ പേര് എടുത്തു പറയാത്ത പക്ഷം പ്രേക്ഷകരിൽ ഊ ഹാപോഹങ്ങൾ നിറയുക തന്നെയാണ്. എടുത്തു പറയില്ല എന്ന് പറഞ്ഞതുകൊണ്ട് തന്നെ ആരാണെന്നുള്ള ചോദ്യം ആണ് അതിന്റെ പിന്നാലെ വരുന്നതും.
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി
ജോമോൾ മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന താരമായതുകൊണ്ട് തന്നെ ബാലതാരമായി അരങ്ങേറ്റം കുറിച്ചതും സുപരിചിതയായി നിൽക്കുന്നത് വളരെ കൂടുതൽ ആണ്. അതുകൊണ്ടാണ് ജോമോൾടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നതും.
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ