
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി
മിനി സ്ക്രീനിലെ പരമ ശിവൻ എന്നറിയപ്പെടുന്ന നടൻ മോഹിത് റെയ്ന വിവാഹിതനായി. ടെലിവിഷൻ താരമായ അതിഥി ശർമയാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
ആറ്റിങ്ങൽ ഇ രട്ടക്കൊ ലപാതക കേ സിലെ അനുശാന്തിക്ക് ഇപ്പോൾ സംഭവിച്ചത് കണ്ടോ?
എല്ലാവരുടെയുണ് സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് വിവാഹ വാർത്ത പങ്കുവെച്ചുകൊണ്ടു മോഹിത് കുറിച്ചു.
‘ദേവോം കി ദേവ് മഹാദേവ്’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ മോഹിത് റെയ്ന വിവാഹിതനായി. കൈലാസ നാഥൻ എന്ന പേരിൽ മലയാളത്തിലും സീരിയൽ എത്തിയിരുന്നു.
തൃശൂരിലെ കോടീശ്വരനായ നടന് കാപ്പിയും മുട്ടയും വിറ്റു ജീവിക്കുന്ന കഥ
ദേവോം കാ ദേവ് മഹാദേവ് എന്ന സീരിയലിന് പുറമേ ഉറി ദ സർജിക്കൽ സ്ടൈക്ക്, ഷിദ്ദിത് തുടങ്ങിയ ചിത്രങ്ങളിലും മോഹിത് വേഷമിട്ടിരുന്നു.
താരം തന്നെയാണ് താൻ വിവാഹിതനായ വിശേഷം പങ്കുവച്ചിരിക്കുന്നത്. ‘ഒന്നും പ്രണയത്തിന് തടസമല്ല.. പ്രതീക്ഷയോടെ അതിർവരുമ്പകളെല്ലാം മറികടന്ന് ഇത് ലക്ഷ്യത്തിലെത്തും.
പ്രിയ താരം വി ടവാങ്ങി, ചികിത്സ ഫലം കണ്ടില്ല, ക ണ്ണീരോടെ ബന്ധുക്കൾ
അതേ പ്രത്യാശയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഞങ്ങൾ ഇപ്പോൾ രണ്ടല്ല, ഒന്നാണ്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്. അദിതി & മോഹിത്’- എന്നാണ് മോഹിത് ചിത്രങ്ങളോടൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
മഹാദേവ് സീരിയലിൽ സതിയായി വേഷമിട്ടിരുന്ന നടി മൗനി റോയിയുമായി മോഹിതിന് അടുപ്പമുണ്ടായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും താരങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ